Practice Quiz 201
ദേശിയ വനിതാ കമ്മിഷന്റെ പ്രതിമാസ പ്രസിദ്ധികരണമേത്?
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായി ഓപ്പറേഷൻ 'ദുരാചാരി' ആരംഭിച്ച സംസ്ഥാനമേത്?
1950-ൽ ഇന്ത്യൻ പാർലമെന്റിൽ കരുതൽ തടങ്കൽ നിയമം സംബന്ധിച്ച ബിൽ അവതരിപ്പിച്ചത്.
ബ്രിട്ടിഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലാര്?
മെഡികെയ്ൻസ് എന്താണ്?
ഏത് ജോടിയാണ് തെറ്റ്?
മസ്ദൂർ കിസാൻ ശക്തി സംഘാതൻ പ്രവർത്തനം നടത്തിയത് ഏത് സംസ്ഥാനത്താണ്?
ഇന്ത്യന്‍ ഗുസ്തിയുടെ സ്പോണ്‍സര്‍ഷിപ് ഏറ്റെടുത്ത സംസ്ഥാനം?
ആണവായുധങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം
ഇന്ത്യയുടെ ആസൂത്രണാശയങ്ങൾക്ക് കരുത്തേകിയ 'ജനകീയ പദ്ധതി'ക്ക് (പീപ്പിൾസ് പ്ലാൻ) രൂപം നൽകിയ സാമൂഹിക പ്രവർത്തകനാര് ?
1986-ൽ ഇരുപതിനപരിപാടികൾ പരിഷ്കരിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?
“കാക്കനാടന്റെ” യഥാർഥ പേര്;
പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂറിലെ രാജാവാര്?
താഴെപ്പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വൈറ്റമിനേത്?
ഭാഷാ സംക്രമവാദം എന്ന സിദ്ധാന്തത്തിൻറെ അവതാരകനാര്?
കൂടിയാട്ടത്തിലെ സ്ത്രീ വേഷങ്ങൾ ഏത് ഭാഷയിലാണ് സംസാരിക്കുന്നത്
തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ എത്?
എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകമേത്?
മാങ്ങയും മറ്റ് ഫലങ്ങളും കൃത്രിമമായി പഴുപ്പിക്കാൻ വേണ്ടി ദുരുപയോഗപ്പെടുത്തുന്ന ഒരു രാസവസ്തുവേത്?