Practice Quiz 200
“സെൻ ബുദ്ധമതവിഭാഗം” ഏതു രാജ്യത്താണ് ഉദ്ഭവിച്ചത്?
'ശീതസമരം' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?
വിജാഗിരി സന്ധി കാണപ്പെടുന്ന ശരീരഭാഗമേത്?
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റ അളവ് _______________ എന്നറിയപ്പെടുന്നു.
ഡി സബ്ഷെല്ലിന് പരമാവധി എത്ര ഇലക്ട്രോണുകൾ ഉൾക്കൊള്ളാൻ കഴിയും?
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവുകുറയുന്ന രോഗാവസ്ഥ ഏത്?
പക്ഷിക്കൂടുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രീയ പഠനശാഖയേത്?
ഏത് തീയതിയിലാണ് ഹിമാലയൻ ദിനം?
ഇന്ത്യ-സുഡാന് സംയുക്ത നാവികാഭ്യാസത്തിനു വേദിയാകുന്നത്?
ഏതു സംസ്ഥാനത്തെ രാഷ്ട്രീയകക്ഷിയാണ് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി?
മഹേന്ദ്രഗിരി ബയോസ്ഫിയർ റിസർവ് നിലവിൽ വരുന്നത് ഏതു സംസ്ഥാനത്താണ്
ഇന്ത്യാ വിഭജനത്തോടെ ഡോ.അംബേദ്കർ പ്രതിനിധാനം ചെയ്തിരുന്ന ബംഗാളിലെ മണ്ഡലം കിഴക്കൻ പാകിസ്താനിൽ ഉൾപ്പെട്ടതിനാൽ ഏത് സംസ്ഥാനത്തുനിന്നാണ് അദ്ദേഹം കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യാതിഥി ഇല്ലാതിരുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം.
ഉപദ്വീപിയ പിഠഭൂമിയുടെ ഏകദേശ വിസ്തൃതി എത്ര?
കവനകൗമുദിയുടെ അദ്യ ചീഫ് എഡിറ്റർ
താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകാത്ത കേരളത്തിലെ നദിയേത്?
കലാമണ്ഡലം കല്യണിക്കുട്ടിയമ്മ ഏതു കലാരൂപവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തിത്വമാണ്?
ഒരുസംഘം വ്യവസായികൾ മുംബൈയിൽ സമ്മേളിച്ച് ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനായി രൂപം കൊടുത്ത പദ്ധതി
കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിന്റെ രചയിതാവ്
സമാനപദം കണ്ടെത്തുക-ക്ഷതി