Practice Quiz 199
അടുത്തിടെ പട്ടാള അട്ടിമറി അരങ്ങേറിയ ഇന്ത്യയുടെ അയൽരാജ്യമേത്?
ഡിഗ്ബോയ് എണ്ണഖനി ഏത് സംസ്ഥാനത്താണ്?
ഇന്ത്യൻ ഭരണഘടനയുടെയും അമേരിക്കൻ ഭരണഘടനയുടെയും പൊതുവായ സവിശേഷത:
ബംഗാളിലെ സന്ന്യാസി കലാപം പ്രമേയമാക്കിയുള്ള നോവലേത്?
ഏതു മലനിരകളുടെ സംരക്ഷണത്തെപ്പറ്റിയാണ് ഗാഡ്ഗിൽകമ്മിഷൻ പഠനം നടത്തിയത്?
കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആസ്ഥാനമെവിടെ?
ഭിന്നലിംഗക്കാരുടെ അവകാശസംരക്ഷണബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ച വർഷമേത്?
കണ്ണുകളുടെ ആരോഗ്യത്തിൽ വലിയ പ്രാധാന്യമുള്ള വൈറ്റമിനേത്?
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?
'ആസിഡുകളുടെ രാജാവ്' എന്നറിയപ്പെടുന്നതേത്?
രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന അവസ്ഥയേത്?
'ഭൂമിയുടെ ശ്വാസകോശങ്ങൾ' എന്നറിയപ്പെടുന്നത്?
ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ
താഴെപ്പറയുന്നവയിൽ കേന്ദ്രസർവീസിന് ഉദാഹരണമേത്?
2021-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയുരം നേടിയ ചിത്രമേത്?
സംസ്ഥാനസര്‍ക്കാരിന്റെ സ്ത്രീധനവിരുദ്ധ ക്യാമ്പയിന്റെ ഗുഡ്വില് അംബാസഡറാര്?
'അത്' എന്ന പദം ഏതു ലിംഗത്തെ സൂചിപ്പിക്കുന്നു?
തെറ്റായ പദമേത്?
'പുരുഷന് യുദ്ധം, സ്ത്രീക്ക് മാതൃത്വം എന്നതുപോലെയാണ്'ഇങ്ങനെ അഭിപ്രായപ്പെട്ടത് ആരാണ്?
വെർട്ടിസോൾ എന്നും അറിയപ്പെടുന്ന മണ്ണിനം ഏത്?