Practice Quiz 193
ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് 'സർവേ ഭവന്തു സുഖിന:'?
ഐ.എസ്.ആർ.ഒ. രൂപവത്കരിക്കപ്പെട്ട വർഷം?
ഏത് സംസ്ഥാനത്തെ ഉത്സവമാണ് ബിഹു?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ട ഏക അവസരമേത്?
യു.എൻ. സെക്രട്ടറി ജനറലായി രണ്ടാമതും നിയമിതനായ അന്റോണിയോ ഗുട്ടെറസ് ഏത് രാജ്യക്കാരനാണ്?
ഏഷ്യ പസിഫിക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം:
നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന ജീവിതശൈലി രോഗമേത്?
പി.എച്ച്. മൂല്യം 7എന്തിനെ സൂചിപ്പിക്കുന്നു?
ഏത് ഗ്രന്ഥിക്കുണ്ടാവുന്ന വീക്കമാണ് സിമ്പിൾ ഗോയിറ്റർ അഥവാ തൊണ്ടമുഴ?
ആഹാരശ്യംഖലയിലെ ഓരോ കണ്ണിയും അറിയപ്പെടുന്നത്:
താഴെപ്പറയുന്നവയിൽ ഏത് ലഹള അമർച്ച ചെയ്യാനാണ് ബ്രിട്ടീഷുകാർ ഗൂർഖാപട്ടാളത്തെ അയച്ചത്?
ആദ്യത്തെ സമ്പൂർണ പച്ചത്തുരുത്ത് ജില്ലയേത്?
2020-ലെ വയലാർ അവാർഡ് നേടിയതാര്?
കേരളചരിത്രത്തിൽ പ്രസിദ്ധമായ മണിക്കിണർ ഏത് ഉത്സവവുമായിബന്ധപ്പെട്ടതാണ്?
അൻപതാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയതേത്?
92-ാം വയസ്സിൽ സ്ഥാനമൊഴിഞ്ഞ മഹാതിർ മുഹമ്മദ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു?
ഇഹലോകത്തിൽ ഉള്ളത്- ഒറ്റപാദമേത്?
2024-ലെ ഒളിമ്പിക്സിന്റെ വേദി ഏത്?
2020 ഓഗസ്റ്റിൽ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ച പെട്ടിമുടി ഏതു ജില്ലയിലാണ്?
ശാന്തമാണ് പ്രകൃതിരസമെന്ന് ആരാണ് സിദ്ധാന്തിക്കുന്നത്