Practice Quiz 192
വിവരാവകാശ നിയമം നിലവിൽവന്നതെന്ന്?
ദേശീയ വനിതാ കമ്മിഷൻ നിലവിൽ വന്നതെന്ന്?
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനമേതായിരുന്നു?
ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് ബാലവേല നിരോധിച്ചിട്ടുള്ളത്?
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ സംഘടന രൂപവത്കരിച്ചത് ആര്?
താഴെപ്പറയുന്നവയിൽ തീരപ്രദേശമില്ലാത്ത കടലായി അറിയപ്പെടുന്നതേത്?
നെല്ലിക്കയിൽ സമൃദ്ധമായുള്ള വൈറ്റമിനേത്?
ഡി.ആർ.ഡി.ഒ നിലവിൽവന്ന വർഷമേത്?
താഴെപ്പറയുന്നവയിൽ കൽക്കരിയുടെ വകഭേദം അല്ലാത്തതേത്?
അമിതരക്തസമ്മർദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ പരിചരിക്കാനുള്ള കുടുംബശ്രീയുടെ ഉദ്യമം ഏത്?
ശീതയുദ്ധത്തിന്റെ മൂർധന്യാവസ്ഥയെ സൂചിപ്പിക്കുന്ന സംഭവം:
അമേരിക്കയും സോവിയറ്റ് യൂണിയനും നേതൃത്വം കൊടുത്ത ആശയപരമായ ചേരിതിരിവിനെ 'ഇരുലോകധ്രുവം' എന്ന് വിശേഷിപ്പിച്ചതാര്?
കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?
അൻപതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയതാര്?
താഴെപ്പറയുന്നവരിൽ പഴശ്ശിരാജാവിന്റെ അനുചരന്മാരിൽ ഉൾപ്പെടാത്തതാര്?
ഇന്ത്യയിലെ ഏകീകൃത പരോക്ഷ നികുതി സമ്പ്രദായം ഏത്?
ജയിൽ ടൂറിസം ആരംഭിക്കുന്ന സംസ്ഥാനം ?
ശരിയായ പദമേത്
2008 ജനുവരി 30 ബുധൻ ആയാൽ 2009 മാർച്ച് 28 ഏത് ദിവസം?
ഒരു ക്യൂവിൽ ഇർഫാന മുന്നിൽ നിന്ന് 57-ാമതും പിന്നിൽ നിന്ന് 37-ാമതും ആണ് . എത്രപേർ ക്യൂവിൽ ഉണ്ട്?