Practice Quiz 194
1967-ൽ സ്ഥാപിതമായ ആസിയാൻ എന്ന സംഘടനയിൽ നിലവിൽ എത്ര അംഗങ്ങളുണ്ട്?
1492 ൽ സ്പാനിഷ് ഗവൺമെന്റിന്റെ നാവികനായി വടക്കേ അമേരിക്കയിൽ എത്തിയ ക്രിസ്റ്റഫർ കൊളംബസ് അവിടുത്തെ ജനതയെ വിളിച്ച പേരെന്ത്?
''മനുഷ്യരെ സ്വർഗത്തിലേക്കുകൊണ്ടുപോവാനല്ല ഐക്യരാഷ്ട്രസംഘടന രൂപവത്കരിച്ചത് മറിച്ച്, നരകത്തിൽനിന്നു രക്ഷിക്കാനാണ്.” ഇപ്രകാരം അഭിപ്രായപ്പെട്ട, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ:
പേപ്പട്ടിവിഷത്തിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ചത്.
സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും പ്രതിരോധമുണ്ടാക്കാൻ കഴിവുള്ളതുമായ വസ്തുവിനെ __________ എന്ന് വിളിക്കുന്നു
ഏതു ലോഹത്തിന്റെ അയിരാണ് ഹോമറ്റൈറ്റ്?
താഴെപ്പറയുന്നവയിൽ പ്രോട്ടീൻ അഭാവത്താലുള്ള രോഗമേത്?
തെങ്ങിൻ തോട്ടങ്ങളിലെ ഇടവിളയ്ക്ക് ഉദാഹരണമേത്?
വഴിയോരങ്ങളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധന ഏത്?
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ ആസ്ഥാനമെവിടെ?
ആറു മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നത് മൗലികാവകാശമാക്കിയിരിക്കുന്ന ഭരണഘടനാ അനുച്ചേദമേത്?
താഴെപ്പറയുന്നവയിൽ പോർച്ച്ഗീസുകാരുടെ ഇന്ത്യയിലെ കേന്ദ്രം അല്ലാതിരുന്നത് ഏത്?
കൃഷിചെയ്യുന്ന കാലത്തിന്റെ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ കാർഷികകാലങ്ങളിൽ ഉൾപ്പെടാത്തതേത്?
അപേക്ഷകളില്‍ സര്, മാഡം എന്നി സംബോധനകള്‍ ഒഴിവാക്കിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
ഇന്ത്യൻ സാമ്പത്തികാസൂത്രണത്തിൻറെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തതേത്?
ഗരീബി ഹഠാവോ എന്ന മുദ്രാവാക്യമുയർത്തിയ നേതാവാര്?
കുഞ്ഞേനാച്ചൻ ഏത് നോവലിലെ കേന്ദ്ര കഥാപാത്രമാണ്
വട്ടമുഖം എന്നത് ഏത് സന്ധിനിയമത്തിന് ഉദാഹരണമാണ്?
അടുത്ത സംഖ്യ ഏത്? 2,5,11,23,____
കാർഡിയോളജി: ഹൃദയം :: നെഫ്രോളജി: