Practice Quiz 190
IUCN,WWF എന്നിവയുടെ ആസ്ഥാനം:
ശരീരത്തിനുവേണ്ട എല്ലാ പോഷകഘടനകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമേത്?
റോക്കറ്റിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന് ഉദാഹരണമേത്?
ഖരം, ദ്രാവകം, വാതകം എന്നി മൂന്നവസ്ഥകളിലും കാണപ്പെടുന്ന സംയുക്തങ്ങളേവ?
ഏത് രോഗം തിരിച്ചറിയാനുള്ള പരിശോധനയാണ് മാമോഗ്രാഫി?
മോണ്ട്രിയൽ കരാർ പ്രാവർത്തികമായ വർഷം:
കാട്ടുകള്ളൻമാരുടെ വെടിയേറ്റുമരിച്ച പൗലോ പൗലിനോ പലിനോ ഗ്വാജ്ജാര ഏത് പ്രദേശത്തിന്റെ സംരക്ഷണത്തിനായാണ് പ്രവർത്തിച്ചത്?
അമേരിക്ക പ്രഖ്യാപിച്ച 'തുറന്ന വാതിൽ നയം' ഏതു രാജ്യത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു?
ചുവടെപ്പറയുന്ന നദീതീരപട്ടണങ്ങളിൽ ശരിയല്ലാത്ത ജോഡി ഏത്?
ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ഭാംഗ്ര?
നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ?
ഇന്ത്യയിൽ ഭരണഘടനാഭേദഗതി ചെയ്യാൻ അധികാരമുള്ളത് ആർക്ക്?
കർഷകരിൽനിന്ന് നേരിട്ട് നികുതിപിരിച്ചിരുന്ന നികുതി സമ്പ്രദായമേത്?
'റിഗർ മണ്ണ്' എന്നും അറിയപ്പെടുന്നതേത്?
'മലബാർ മാന്വൽ' പ്രസിദ്ധികരിച്ചവർഷമേത്?
അഖിലേന്ത്യാ സർവീസ്, കേന്ദ്രസർവീസ് എന്നിവയിലേക്ക് ഉദ്യോഗ്രസ്ഥരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമേത്?
ആരുടെ ആത്മകഥയാണ് “തിളച്ചമണ്ണിൽ കാൽനടയായി"?
ലോക ജനസംഖ്യാദിനമായി ആചരിക്കുന്നതെന്ന്?
72 പേരുള്ള ഒരു വരിയിൽ ജയൻ പിന്നിൽനിന്ന് 12-ാമതാണ്. എങ്കിൽ മുന്നിൽനിന്ന് എത്രാമനാണ് ജയൻ?
താഴെപ്പറയുന്നവയിൽ തകഴി ശിവശങ്കരപ്പിള്ളയുടെ കൃതി അല്ലാത്തതേത്?