Practice Quiz 191
പാർലമെന്ററി ജനാധിപത്യം ആദ്യമായി നിലവിൽവന്ന രാജ്യം:
1765-ലെ സ്റ്റാമ്പ് ആക്ട് ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
മ്യൂണിക് ഉടമ്പടി നടന്ന വർഷം:
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോണേത്?
ഓപ്റ്റിക്കൽ ഫൈബറുകൾ ഉപയോഗിക്കുന്ന വൈദ്യശാസ്ത്രോപകരണമേത്?
താഴെപ്പറയുന്നവയിൽ 'സംക്രമണമൂലകങ്ങൾ' എന്നറിയപ്പെടുന്നതേത്?
ഏത് രോഗത്തിന്റെ മറ്റൊരുപേരാണ് 'ഹാൻസൻസ് ഡിസിസ്'?
വൻതോതിൽ CO2 സ്ഥിരീകരണം നടക്കുന്നതെവിടെ?
ഇന്ത്യയിൽ വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം വന്ന വർഷം:
ഹരിതകേരളംമിഷൻ ആരംഭിച്ച വർഷമേത്?
താഴെപ്പറയുന്നവയിൽ ടേബിൾ ടോപ് റൺവേയുള്ള വിമാനത്താവളമേത്?
2021ഓസ്കാർ പുരസ്കാരങ്ങളിലെ വിദേശഭാഷാ സിനിമാവിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായിരുന്ന മലയാള സിനിമയേത്?
നിവർത്തനപ്രക്ഷോഭണം ആരംഭിച്ചവർഷമേത്?
സുകൃതം പദ്ധതി ഏത് രോഗചികിത്സയിലെ സഹായവുമായിബന്ധപ്പെട്ടതാണ്?
ദേശീയ വനിതാ കമ്മിഷന്റെ അധ്യക്ഷപദവി രണ്ടുതവണ വഹിച്ചതാര്?
മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നുമാണ്?
താഴെപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിന്റെ രൂപീകരണമാണ് ബി. ശിവരാമൻ കമ്മിറ്റി ശുപാർശ ചെയ്തത്?
“പ്രതിപദം” എന്നതിലെ സമാസമേത്
ഏത് ദിവസമാണ് മണിപ്പൂർ സംസ്ഥാനം രാജ്യസ്നേഹികളുടെ ദിനമായി ആചരിക്കുന്നത്?
പ്രഥമ സമ്പൂർണ ഡിജിറ്റൽ ഭൗമവിവരശേഖര ബ്ലോക്ക് പഞ്ചായത്തേത്?