Practice Quiz 189
2020 ജനുവരി-31 ന് യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോയരാജ്യമേത്?
ഗില്ലറ്റിൻ എന്ന യന്ത്രം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പ്രാചീനകാലത്ത് 'ബാരിസ്' എന്നറിയപ്പെട്ട നദിയേത്?
ആതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് നദിയിലാണ്?
2019-ലെ വ്യാസ സമ്മാൻ നേടിയതാര്?
തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശം നൽകി ഉത്തരവുണ്ടായ വർഷമേത്?
വയോജനങ്ങൾക്ക് കൃത്രിമ ദന്തങ്ങളുടെ പൂർണ സെറ്റ് സൗജ്യനയമായി വെച്ചുകൊടുക്കുന്ന പദ്ധതിയേത്?
അരുണരക്താണുക്കൾ രൂപംകൊള്ളുന്നതെവിടെ?
പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നതെവിടെ?
ബോർഡോ മിശ്രിതത്തിന്റെ പ്രധാന ഉപയോഗമെന്ത്?
ജന്തുക്കളുടെ വൃക്കനാളികളിൽ വളർന്ന് പെരുകുന്നത് ഏതു രോഗത്തിന്റെ അണുക്കളാണ്?
ആവാസവ്യവസ്ഥയിലെ അജീവിയ ഘടകത്തിന് ഉദാഹരണം:
ഭാരത് കി ലക്ഷ്മി കാംപെയിനിന്റെ ലക്ഷ്യമെന്ത്?
രാജ്യത്ത് ആദ്യമായി വനിതാസ്വയം സഹായസംഘങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപവത്കരിക്കുന്ന സംസ്ഥാനമേത്?
ഫസൽ അലി കമ്മിഷൻ എന്തുമായി ബന്ധപ്പെട്ടതായിരുന്നു?
ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക 1907-ൽ ആദ്യമായി ഉയർത്തിയതെവിടെ?
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിത ചെയർപഴ്സൺ ?
'പടക്കളം' എന്നത് ഏത് സന്ധി നിയമത്തിന് ചേർന്ന പദമാണ്?
ഒരു ക്ലാസിലെ പഠനനിലവാര പട്ടികയിൽ രാഹുൽ മുകളിൽനിന്ന് 9-ാമതും പിന്നിൽനിന്ന് 28-ാമതും ആയാൽ ക്ലാസിൽ ആകെ എത്ര കുട്ടികളുണ്ട്?
കർപ്പൂരമഴ സമാസമെന്ത്?