Practice Quiz 188
'നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി' എന്ന പുസ്തകം ആരുടെ ജീവിതത്തെ ആധാരമാക്കിയുള്ളതാണ്?
ഐക്യരാഷ്ട്ര വികസന പരിപാടി( United Nations Development Programme-UNDP ) നിലവൽവന്ന വർഷം
2019-ലെ ലോകമിലിട്ടറി ഗെയിംസിനു വേദിയായ നഗരമേത്?
ലോക ജലദിനമായി ആചരിക്കുന്നത്;
പകൽസമയത്ത് കൂടുതലായി കടിക്കുന്ന രോഗവാഹകരായ കൊതുകിനമേത്?
രാമൻ പ്രഭാവം പ്രസിദ്ധികരിക്കപ്പെട്ട വർഷമേത്?
താഴെപ്പറയുന്നവയിൽ തെർമോപ്ലാസ്റ്റിക് അല്ലാത്തതേത്?
രക്തലോമികകളിൽ തകരാറുണ്ടാക്കി ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്ന രോഗമേത്?
മാവും മരവാഴയും തമ്മിലുള്ള ബന്ധം താഴെപ്പറയുന്നവയിൽ ഏതാണ്?
കേന്ദ്രസർക്കാർ 100 ശതമാനവും സൗരവത്കരിക്കുന്ന ആദ്യത്തെ ക്ഷേത്രമേത്?
ഇന്ത്യയിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച സംസ്ഥാനമേത്?
ഇന്ത്യയിൽ ഇതുവരെയായി പ്രഖ്യാപിച്ചിട്ടില്ലാത്ത അടിയന്തരാവസ്ഥ ഏത്?
ഇംഗ്ലീഷ് ഭാഷയിൽനിന്ന് ആദ്യമായി ജ്ഞാനപീഠം പുരസ്കാരം നേടിയതാര്?
'ബ്രിട്ടിഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെട്ടതാര്?
സിന്ധുനദി എത്ര ദൂരം ഇന്ത്യയിലൂടെ ഒഴുകുന്നു?
താഴെപ്പറയുന്നവയിൽ ഉപദ്വീപീയനദി അല്ലാത്തതേത്?
രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യത്തെ മലയാള ചലച്ചിത്രം ഏത്?
2020-ലെ സ്വാതിപുരസ്കാര ജേതാവാര്?
'നീലക്കുറിഞ്ഞി' സമാസമേത്?
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്?