Practice Quiz 187
ഏത് തുറമുഖത്തെയാണ് ദീൻദയാൽ തുറമുഖം എന്ന് പുനർനാമകരണം ചെയ്തത്?
ഇന്ത്യയിലെ പ്രഥമ ലോക്പാൽ സംവിധാനം നിലവിൽ വന്ന വർഷമേത്?
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങളേവ ?
ഓക്സ്-ബോ തടാകങ്ങൾക്ക് രൂപം നൽകുന്നതെന്ത്?
ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് കറുപ്പുയുദ്ധം നടന്നത്?
എഴുതപ്പെടാത്ത ഭരണഘടനയുടെ രാജ്യത്തിന് ഉദാഹരണമേത്?
താഴെപ്പറയുന്നവയിൽ പ്രമേഹത്തിന് കാരണമല്ലാത്തതേത്?
താഴെപ്പറയുന്നവയിൽ രാസമാറ്റം ഏത്?
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള ആദ്യത്തെ മൂന്ന് മൂലകങ്ങളേവ?
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്നരോഗമേത്?
ഓസോൺ ശോഷണത്തിന് കാരണമാകുന്ന വസ്തുക്കളുടെ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനായി ഒപ്പുവെച്ച കരാർ:
ഇന്ത്യയിലെ ഏകീകൃത പരോക്ഷ നികുതി സമ്പ്രദായം ഏത്?
പർപ്പിൾ ദിനം ( അപസ്മാര ബോധവൽക്കരണ ദിനം)
ഉപഭോക്താക്കളുടെ പരമാധികാരം ഏത് സാമ്പത്തികവ്യവസ്ഥിതിയുടെ പ്രധാന പ്രത്യേകതയാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ 'പക്ഷി' എന്ന പദത്തിന്റെ സമാനപദമല്ലാത്തത് ഏത്?
പ്രാചീന കവി പരമ്പരയിൽ പ്രഥമകവി അഥവാ അദ്യത്തെ ജനകീയ കവി
2007 ഡിസംബർ 8 ശനി ആയതിനാൽ 2006 ഡിസംബർ 8 ഏത് ദിവസമായിരിക്കും
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവത്തിലൂടെ പുറത്തായ ഭരണാധികാരിയാര്?
യുനെസ്കോയുടെ ആസ്ഥാനം:
ബഹിരാകാശത്ത് ഏറ്റവും നീണ്ട കാലയളവ് ഒറ്റക്ക് ചെലവഴിച്ച വനിതാ ബഹിരാകാശയാത്രിക ആര്?