Practice Quiz 186
ഇൻസിറ്റു കൺസർവേഷൻ സംവിധാനത്തിൽ പെടാത്തത് ഏത്?
റെറ്റിനോൾ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
എ.സി. വൈദ്യുതിയെ ഡി.സി.ആക്കുന്ന സംവിധാനമേത്?
അന്തരീക്ഷത്തിലെ ഓസോൺപാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കളേത്?
ഭുകാണ്ഡങ്ങൾ മാത്രമടങ്ങിയ ഗ്രുപ്പ് ഏത്?
ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗികഭാഷകളുടെ എണ്ണം:
ഏത് അന്തർദേശീയ സ്ഥാപനത്തിന്റെ മേധാവിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ഡോ. എൻഗോസി ഒകോൻജോ ഇവേല?
ഭാരതപ്പുഴ എത്ര കിലോമീറ്റർ കേരളത്തിലൂടെ ഒഴുകുന്നു?
കൊച്ചിയിലെ ഏത് ദിവാന്റെ പരിഷ്കരണ നടപടിക്കെതിരെ ആയിരുന്നു വൈദ്യുതി സമരം?
മലയാളം അക്ഷരങ്ങൾ ആദ്യമായി അച്ചടിക്കപ്പെട്ട കൃതിയേത്?
'വരിക വരിക സഹജരേ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചതാര്?
ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനുള്ള പദ്ധതിയേത്?
ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് നേതൃത്വം നൽകുന്ന മലയാളി ശാസ്ത്രജ്ഞയാര്?
ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി പാർക്ക് നിലവിൽവന്നതെവിടെ?
ചൂടും ഈർപ്പവുമുള്ള സാഹചര്യങ്ങളിൽ വളരുന്ന നാരുവിള ഏത്?
ഇന്ത്യയിലെ രണ്ടാം പഞ്ചവത്സരപദ്ധതിയുടെ കാലയളവ് ഏതായിരുന്നു?
ലളിതഗാനം എന്ന വാക്കിന്റെ ശരിയായ സമാസം:
2020- ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര്?
യു.എസ്.ബി.എന്നതിലെ 'ബി'യുടെ മുഴുവൻ രൂപമെന്ത്?
ഒരു ക്ലാസിൽ വിഷ്ണുവിന്റെ സ്ഥാനം മുൻസീറ്റിൽനിന്ന് 16-ാമതും പിന്നിൽനിന്ന് 49-ാമതുമായാൽ ക്ലാസിൽ ആകെ എത്ര കുട്ടികൾ ഉണ്ടാകും.