Practice Quiz 163
എല്ലാ കുട്ടികൾക്കും അവശ്യവാക്സിനുകൾ നൽകാനുള്ള ദൗത്യമേത്
പോളിഗാർ കലാപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേന്ദ്ര ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട വർഷമേത്?
ലോകായുക്ത, ഉപലോകായുക്തന്മാർ എന്നിവരെ നിയമിക്കുന്നതാര്?
കൺകറൻറ്ലിസ്റ്റ് എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നുമാണ്?
കേന്ദ്രസർക്കാരിന്റെ നിർവഹണാധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാക്കിയിട്ടുള്ള ഭരണഘടനാ അനുച്ഛേദമേത്?
ബ്രിട്ടീഷുകാർക്കെതിരേ പോരാടാൻ ഫ്രഞ്ചുകാരുടെ സഹായംതേടിയ ഇന്ത്യൻ ഭരണാധികാരി ആര്?
മിയാൻഡറുകൾ എന്നറിയപ്പെടുന്ന ഭൂരൂപങ്ങൾ താഴെപ്പറയുന്നവയിൽ എന്തിന്റെ സൃഷ്ടിയാണ്?
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശൈത്യകാല വിളയേത്?
നാഗാർജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ്?
ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണർ പദവി വഹിച്ച രണ്ടാമത്തെ വനിതയാര്?
കേരളത്തിലെ ഏത് കവിയുടെ സ്മാരകമാണ് 'ചന്ദ്രകളഭം'?
സ്വദേശാഭിമാനി പത്രം ആരംഭിച്ചതാര്?
അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള സംരംഭമേത്?
കൊല്ലവർഷം 1112 തുലാം27-ലെ പ്രസിദ്ധമായ വിളംബരമേത്?
വനംവകുപ്പ് ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ പഴശ്ശിഗുഹ ഏത് ജില്ലയിലാണ്?
ആറ്റത്തിന്റെ K ഷെൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകൾ എത്ര?
ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹമായ 'ആര്യഭട്ട' വിക്ഷേപിച്ചതെന്ന്?
ശരീരത്തിലെ ഏത് അവയവത്തിന്റെ രോഗലക്ഷണമാണ് മഞ്ഞപ്പിത്തം?
ഏത് വിളയുടെ ഇനമാണ് ചവക്കാട് ഓറഞ്ച്?