Practice Quiz 162
2020-ലെ ലോക സുസ്ഥിരവികസന സമ്മേളനത്തിനു വേദിയായ നഗരമേത്?
2021-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം നേടിയ ചിത്രമേത്?
മഹാലനോബിസ് മാതൃക എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതിയേത്?
വിദ്യാഭ്യാസം എന്ന സേവനത്തെ മുൻനിർത്തി നഗരമായി പരിഗണിക്കുന്ന പ്രദേശത്തിന് ഉദാഹരണമേത്?
ഇന്ത്യയിൽ സംസ്ഥാനമുഖ്യമന്ത്രിയായ ആദ്യത്തെ വനിതയാര്?
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ലൈബ്രറിയായ 'ദി യങ് റീഡേഴ്സ് ബോട്ട് ലൈബ്രറി' ആരംഭിച്ചതെവിടെ?
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാൻ അധികാരപ്പെട്ടതാര്?
സ്ഥാനപ്പേരുകൾ നിർത്തലാക്കൽ ഏതു മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ്?
റാഡ് ക്ലിഫ് രേഖ ഏതെല്ലാം രാജ്യങ്ങളെ വേർതിരിക്കുന്നു?
ലോക് ടാക് തടാകം സ്ഥിതിചെയുന്ന സംസ്ഥാനമേത്?
കൃഷിവകുപ്പ് കാലാവസ്ഥാ അനുരൂപകൃഷിയുടെ മാതൃകാപദ്ധതി ആരംഭിച്ച ജില്ലയേത്?
കയ്യൂർ സമരം നടന്ന പ്രദേശങ്ങൾ ഇപ്പോൾ ഏത് ജില്ലയിലാണ്?
അടുത്തയിടെ അന്തരിച്ച അന്നമനട പരമേശ്വരമാരാർ ഏതു കലാരംഗത്താണ് മികവ് പുലർത്തിയത്?
പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കികൊണ്ട് 1817-ൽ വിളംബരം പുറപ്പെടുവിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്?
കേരള സർക്കാരിന്റെ സൗജന്യ കാൻസർ പരിചരണ പദ്ധതിയേത്?
പോലീസ് -ജയിൽ പരിഷ്കരണ നടപടികൾക്കായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മിഷന്റെ അധ്യക്ഷനാര്?
ഡി.പി.ടി. വാക്സിനേഷനാൽ തടയപ്പെടാത്ത രോഗമേത്?
'ബ്രെയിൻ അറ്റാക്ക്' എന്നറിയപ്പെടുന്ന ജീവിതശൈലി രോഗാവസ്ഥയേത്?
ചൂടായ വസ്തുക്കൾ തണുപ്പിക്കാൻ ജലം ഉപയോഗിക്കുമ്പോൾ ജലത്തിന്റെ ഏത് ഗുണമാണ് ഉപയോഗപ്പെടുത്തുന്നത്?
ഇലക്ട്രോണിക് സെർക്യൂട്ടിലെ എന്തെങ്കിലും കണക്ഷൻ വിട്ടുപോയിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള ഉപകരണമേത്?