Practice Quiz 164
2021 ഏപ്രിൽ ഒന്നുമുതൽ സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സംസ്ഥാനമേത്?
പ്രഫഷനൽ കോഴ്സ് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
രാജപർബ ഉത്സവം ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?
കേരളത്തിന്റെ നിലവിലെ നിയമ സഭാ സ്പീക്കർ ആര്?
ദേശീയ വരുമാനത്തിന്റെ മേഖലകൾ തിരിച്ചുള്ള സാമ്പത്തിക വിശകലനത്തിന് സഹായകമായതെന്ത്?
സംസ്ഥാനങ്ങളിലെ മുഖ്യവിവരവകാശ കമ്മിഷണർ, മറ്റു കമ്മിഷണർമാർ എന്നിവരെ ഗവർണർക്കു ശുപാർശ ചെയ്യുന്ന സമിതിയുടെ തലവനാര്?
വനിതാ സംരംഭകരെ ലക്ഷ്യമിട്ട് 'സ്റ്റാർട്ട് അപ് ഉന്നതി' സ്കീം ആരംഭിച്ച ബാങ്കേത്?
ഇന്ത്യയിൽ ജൻമി സമ്പ്രദായം നിർത്തലാക്കിയ ഭരണഘടനാഭേദഗതി ഏത്?
'ഇന്ത്യയുടെ അവകാശപത്രിക' എന്നറിയപ്പെടുന്ന ഭരണഘടനാ ഭാഗമേത്?
'ക്വിറ്റ് ഇന്ത്യ സമരനായിക'എന്നറിയപ്പെട്ടതാര്?
'പ്ലാസിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ടെങ്കിൽ ജാലിയൻവാലാബാഗ് സംഭവം ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കി'- ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
2021 മേയിൽ അന്തരിച്ച സുന്ദർലാൽ ബഹുഗുണ ഏത് രംഗത്താണ് പ്രശസ്തനായത്?
കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്?
യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൺ ഉദ്ഘാടനം ചെയ്ത വർഷമേത്?
ലോകമെമ്പാടും വിന്യസിച്ചിട്ടുള്ള കംപ്യൂട്ടറുകളിൽ ഒരുക്കിവെച്ചിരിക്കുന്ന കോടിക്കണക്കിനുള്ള വിവരങ്ങളുടെ കൂട്ടമേത്?
ലളിതകലാ അക്കാദമിയുടെ ആസ്ഥാനമെവിടെ?
മലയാളത്തിലെ ആദ്യത്തെ നോവലായി അറിയപ്പെടുന്നതേത്?
ഏറ്റവും ഒടുവിലായി രൂപംകൊണ്ട കേരളത്തിലെ വന്യജീവി സങ്കേതമേത്?
ഓടിവരുന്ന അത്ലറ്റിന് ഫിനിഷിങ് ലൈനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ കഴിയാത്തതിന് കാരണമെന്ത്?