Practice Quiz 150
പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി ഏത് ജില്ലയിലാണ്?
ഇ.വി.രാമസ്വാമി നായ്ക്കർ പങ്കെടുത്ത കേരളത്തിലെ സമരമേത്?
ആരുടെ രചനയാണ് കണ്ണീരും കിനാവും?
പണ്ടാരപ്പാട്ട വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരിയാര്?
കേരളത്തിലെ യുവജനങ്ങൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി തുടക്കമിട്ട പദ്ധതിയേത്?
കേരളത്തിലെ ആദ്യത്തെ പ്ലാസ്മാ ബാങ്ക് നിലവിൽ വന്നതെവിടെ?
ഗാർഹികപീഡനനിരോധന നിയമത്തിലെ ആകെ വകുപ്പുകളെത്ര?
ഭാരതീയ റിസർവ് ബാങ്കിന്റെ ആദ്യത്തെ ഓട്ടോമേറ്റഡ് ബാങ്ക് നോട്ട് പ്രോസസിങ് സെൻറർ സ്ഥാപിച്ചതെവിടെ?
കോവിഡ് 19-നെത്തുടർന്ന് സമ്പൂർണ ലോക്ഡൗണിന്റെ ഒന്നാംഘട്ടം ഇന്ത്യയിൽ ആരംഭിച്ചതെന്ന്?
'മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്നറിയപ്പെട്ട ഭരണഘടനാ ഭേദഗതി ഏത്?
ഉസ്താദ് സക്കീർഹുസൈൻ ഏത് വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫ്രഞ്ച് അധിനിവേശപ്രദേശങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർത്ത വർഷമേത്?
ഉയർന്ന താപനില (24 ഡിഗ്രി സെൽഷ്യസിന് മുകളിൽ),ധാരാളം മഴ (150 സെ.മീ.യിൽ കുടുതൽ) എന്നിവ ഏത് ഭക്ഷ്യവിളയുടെ കൃഷിയ്ക്ക് ആവശ്യമാണ്?
പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന രണ്ടാമത്തെ വലിയ നദിയേത്?
ഒരു കംപ്യൂട്ടറിലെ വിവിധങ്ങളായ ആപ്ലിക്കേഷനുകളെ ശരിയായി ക്രമീകരിക്കാനായി ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കിത്തരുന്ന സംവിധാനമേത്?
ത്വക്ക്, മോണ എന്നിവയുടെ ആരോഗ്യത്തിൽ വലിയ പങ്കുള്ള വൈറ്റമിനേത്?
താഴെപ്പറയുന്നവയിൽ കോൺവെക്സ് ലെൻസ് ഉപയോഗിക്കാത്ത ഉപകരണമേത്?
അമാൽഗമേറ്റ് ചെയ്യാനുപയോഗിക്കുന്ന ലോഹമേത്?
1978-ലെ ബാങ്കോക്ക് ഏഷ്യാഡിൽ ലോങ് ജമ്പ് സ്വർണം നേടിയ മലയാളിതാരമാര്?
യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യം കുറിക്കുകയും, സേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് ഭീക്ഷണി ആവുകയും, രാജ്യമെന്നാൽ പ്രദേശങ്ങളല്ല അവിടത്തെ ജനങ്ങളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത വിപ്ളവം