Practice Quiz 151
കാലാവസ്ഥ വ്യതിയാനം പാഠപുസ്തകങ്ങളിൽ നിർബന്ധവിഷയമാക്കിയ ആദ്യത്തെ രാജ്യമേത്?
' സ്വാതന്ത്യം, സമത്വം, സാഹോദര്യം' എന്നീ ആശയങ്ങൾ ലോകത്തിനുനൽകിയ വിപ്ലവമേത്?
2021-ൽ നടന്ന 2020-ലെ യൂറോകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് എത്ര രാജ്യങ്ങൾ ചേർന്നാണ് അതിഥ്യം വഹിച്ചത്?
ഏത് രോഗത്തിനെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് നാകോ മേൽനോട്ടം വഹിക്കുന്നത്?
പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ രണ്ടുതരം വൈദ്യുതചാർജുകളുണ്ടെന്ന് ആദ്യമായി സമർത്ഥിച്ചതാര് ?
ആതിദ്യ എൽ-1 എന്താണ്?
താഴെപ്പറയുന്നവയിൽ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്നതെന്ത്?
ജീവൻരക്ഷാ മരുന്നുകളായ സ്റ്റിറോയിഡുകൾ തുടർച്ചയായി അമിത അളവിൽ കഴിക്കുന്നവരിൽ കണ്ടുവരുന്ന ജീവിതശൈലി രോഗമേത്?
ലോക വനദിനമായി ആചരിക്കുന്നതെന്ന്?
'കുറ്റം മാത്രം കാണുന്നവൻ' എന്ന അർഥത്തിൽ പ്രയോഗിക്കാവുന്ന ഒറ്റപ്പദം?
ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യമേത്?
'ഹിതകാരിണി സമാജം' സ്ഥാപിച്ചത് ആര്?
ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാര ജേതാവാര്?
പഴശ്ശിസമരം അടിച്ചമർത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനാര്?
18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ശസ്ത്രക്രിയ ആവശ്യമുള്ള അസുഖങ്ങള്‍ക്ക് സര്‍ജറി സഹിതമുള്ള ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാക്കികൊണ്ടുള്ള പദ്ധതി
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമായിരുന്ന മലയാളിയാര്?
ഭരണഘടനയുടെ അനുച്ഛേദം-51-എ യുടെ പ്രതിപാദ്യമെന്ത്?
നിസ്സഹകരണസമരം നിർത്തിവെയ്ക്കാൻ കാരണമായ സംഭവമേത്?
താഴെപ്പറയുന്നവയിൽ ആഗോളവാതത്തിന് ഉദാഹരണമല്ലാത്തതേത്?
പോക്സോ കേസുകൾ കൈകാര്യം ചെയ്യാനുള്ള കോടതികളേവ?