Practice Quiz 149
ഏത് വിപ്ലവത്തിന്റെ ഭാഗമായിരുന്നു ടെന്നിസ് കോർട്ട് പ്രതിജ്ഞ?
യു.എൻ. പൊതുസഭയുടെ പ്രസിഡൻറായ ആദ്യവനിത:
ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡൻറാണ് ഐസക് ഹെർസോഗ്?
ആരുടെ ജൻമദിനമാണ് കേരളത്തിൽ സംസ്ഥാന കായികദിനമായി ആചരിക്കുന്നത്?
മോണയിൽ പഴുപ്പും രക്തസ്രാവവും ഉണ്ടാക്കുന്ന സ്കർവിരോഗത്തിന് കാരണം എത് വിറ്റാമിന്റെ അഭാവമാണ്?
ഭൂഗുരുത്വത്വരണം ഏറ്റവും കൂടിയിരിക്കുന്ന ഭൂമിയിലെ പ്രദേശമേത്?
ഐസ്പ്ലാൻറുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്ന രാസവസ്തുവേത്?
താഴെപ്പറയുന്നതിൽ അലിംഗമായും സ്ത്രീ ലിംഗമായും ഉപയോഗിക്കുന്ന സർവനാമം ഏത്?
തെറ്റായ പദമേത്?
ചെങ്കുളം ജലവൈദ്യുതനിലയം ഏത് ജില്ലയിലാണ്?
ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?
മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളി നടനാര്?
കുറിച്യലഹള നടന്ന വർഷമേത്?
കോവിഡ്19 പ്രതിസന്ധിയെതുടർന്ന് മടങ്ങിയെത്തിയ പ്രവാസികളെ സഹായിക്കാനുള്ള വായ്പ പദ്ധതിയേത്??
കേരള നെൽവയലും നീർത്തടവും സംരക്ഷണനിയമപ്രകാരമുള്ള പ്രാദേശികതല മോണിറ്ററിങ് കമ്മിറ്റിയുടെ കാലാവധി എത്ര?
നീതി ആയോഗിന്റെ 2020-21ലെ സുസ്ഥിരവികസന സൂചികയിൽ മുന്നിലെത്തിയ സംസ്ഥാനമേത്?
ആർട്ടിക്കിൾ 326 പരിഷ്കരിച്ചത് താഴെ പറയുന്ന ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
അടുത്തിടെ അന്തരിച്ച എഫ്.സി. കോലി ഇന്ത്യയിലെ ഏത് വ്യവസായത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്?
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
ലിഗ്നൈറ്റ് ഉത്പാദനത്തിന് പ്രസിദ്ധമായ തമിഴ്നാട്ടിലെ പ്രദേശമേത്?