Practice Quiz 126
സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?
ഭൂപടത്തിൽ വയലറ്റ് നിറം ഏതുതരം പ്രദേശങ്ങളെയാണ് സൂചിപ്പിക്കുന്നത്?
ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയത് ഏത്?
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയ വിദഗ്ധസമിതിയുടെ തലവനാര്?
ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സായി കുറച്ചത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
കമ്പ്യൂട്ടർ പ്രോഗ്രാമിലെ നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടർ ഭാഗമേത്?
രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന വിശാലമായ കംപ്യൂട്ടർ നെറ്റ്വർക്കുകളേവ?
കേരളത്തിന്റെ ചീഫ് സെക്രട്ടറിയായ ആദ്യത്തെ വനിതയാര്?
താഴെപ്പറയുന്നവയിൽ ജി.പി.പിള്ള നേതൃത്വം നൽകിയ പ്രക്ഷോഭപരിപാടി എത്?
ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ക്രിസ്റ്റൽ ബെയർ പുരസ്കാരം നേടിയ മലയാളചലച്ചിത്രം ഏത്?
'കേരളത്തിലെ സൂറത്ത്' എന്ന് വിശേഷിപ്പിക്കപ്പെട്ട കോൺഗ്രസിന്റെ സമ്മേളനം നടന്നതെവിടെ?
താഴെപ്പറയുന്നവയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഇൻഷുറൻസ് പദ്ധതിയേത്?
'ഹംസവൃത്തി 'എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
മലയാളത്തിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷമേത്?
ലോകം ഒറ്റക്കമ്പോളമായി മാറുന്ന അവസ്ഥ ഏതു സാമ്പത്തികനയത്തിൻറെ ഫലമാണ്?
2019-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതാർക്ക്?
കാർഡിയോളജി : ഹൃദയം : : ഹെമറ്റോളജി :-------
I would rather have.......
രോഗാണുക്കളെ നശിപ്പിക്കാനും രോഗാണുക്കളുടെ വളർച്ച തടയാനും ഔഷധമായി ഉപയോഗിക്കുന്ന പദാർഥങ്ങളെ വിളിക്കുന്ന പേരെന്ത്?
കാർപെറ്റിൽനിന്ന് പൊടി നീക്കം ചെയ്യാൻ കാർപെറ്റ് തൂക്കിയിട്ടശേഷം വടികൊണ്ട് തട്ടുന്നു. ഇതിനുപിന്നിലെ ശാസ്ത്രതത്വം എന്ത്?