Practice Quiz 125
2020ലെ മാതൃഭൂമി സാഹിത്യപുരസ്കാരം നേടിയതാര്?
2020-ലെ വനിത ട്വൻറി-20 ലോകപ്പിലെ ജേതാക്കളാര്?
2021 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഉയ്യല വാട നരസിംഹ റെഡ്ഡി വിമാനത്താവളം ഏത് സംസ്ഥാനത്താണ്?
ഏറ്റുവും കൂടുതൽ ലോഹമണൽ നിക്ഷേപമുള്ള ജില്ലയേത്?
2017-ലെ ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച സംസ്ഥാനമേത്?
ക്ഷേത്ര കലാപീഠം സ്ഥിതിചെയ്യുന്നതെവിടെ?
തിരുവിതാംകൂറിൽ നിയമനിർമാണസമിതി നിലവിൽ വന്നത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ട വർഷമേത്?
കേന്ദ്രഗവൺമെൻറിന് മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ ഉദ്യോഗസ്ഥർ നിയമിക്കപ്പെടുന്ന സർവീസേത്?
പ്രാഥമിക വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി ഏത്?
രാജ്യത്തിനകത്ത് സംസ്ഥാനങ്ങൾ തമ്മിലുള്ള വാണിജ്യം, വ്യാപാരം എന്നിവയിലെ സ്വാതന്ത്ര്യം എന്ന ആശയം ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തുനിന്നാണ്?
മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ പൗരന് സമീപിക്കാവുന്ന കോടതിയേത്?
ഇന്ത്യയിൽ ഏറ്റവുമധികം ഭരണഘടനാ ഭേദഗതികൾ നടന്നിട്ടുള്ളത് ഏത് പ്രധാനമന്ത്രിയുടെ കാലയളവിലാണ്?
“നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിന് മുൻപ്, നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയം ചോദിക്കുക"- ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ഏത് രാജ്യത്ത് ആദ്യത്തെ കോളനികൾ സ്ഥാപിച്ചവരാണ് 'തീർത്ഥാടകപിതാക്കൾ 'എന്നറിയപ്പെടുന്നത്?
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യൻ ദൗത്യമേത്?
പൊതുജനപങ്കാളിത്തത്തേടെ സംരക്ഷിക്കപ്പെടുന്ന ജനവാസകേന്ദ്രങ്ങൾക്കിടയിലെ പരിസ്ഥിതിപ്രാധാന്യമേറിയ പ്രദേശങ്ങളവ?
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ തകഴിയുടെ നോവലേത്?
തെളിഞ്ഞ ചുണ്ണമ്പുവെള്ളത്തെ പാൽനിറമാക്കുന്ന വാതകമേത്?
' പൂന' എന്നും മുൻപ് അറിയപ്പെട്ടിരുന്ന കായികയിനമേത്?