Practice Quiz 110
കേരളത്തിലെ വനംവകുപ്പുമന്ത്രിയാര്?
കേരളത്തിലെ ആദ്യത്തെ ഹരിത സമൃദ്ധി ഗ്രാമപ്പഞ്ചായത്തേത്?
കംപ്യൂട്ടറിനെ ഇൻറർനെറ്റുമായി ബന്ധിപ്പിക്കാൻ ആവശ്യമായ ഉപകരണമേത്?
ഐപി വേർഷൻ- 4 പ്രകാരമുള്ള ഐപി വിലാസത്തിലെ ആദ്യത്തെ മൂന്ന് ഭാഗങ്ങൾ ചേരുന്ന പൊതുവായ ഭാഗം എന്തിനെ സൂചിപ്പിക്കുന്നു?
വൈഫൈ എന്നതിന്റെ മുഴുവൻ രൂപമെന്ത്?
പ്രമേഹരോഗത്തിനെതിരേയുള്ള ബോധവത്കരണചിഹ്നമേത്?
മോണയിൽ പഴുപ്പും രക്തസ്രാവവും ഉണ്ടാക്കുന്ന സ്കർവിരോഗത്തിന് കാരണം എത് വിറ്റാമിന്റെ അഭാവമാണ്?
താപനില കേവല പൂജ്യത്തോട് അടുക്കുമ്പോൾ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ?
കൽക്കരിയുടെ ഏറ്റവും ഗുണനിലവാരമുള്ള ഇനം
ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചതാര്?
ആൽക്കലിയുടെ സാന്നിധ്യത്തിൽ ഫിനോഫ്തലിൻ ഏതു നിറമാകുന്നു?
നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ
അജന്ത, എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
ഒരു സംസ്ഥാനത്ത് ലജിസ്ലേറ്റീവ് കൗൺസിൽ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
ബംഗാളിലെ സന്ന്യാസി കലാപം പ്രമേയമാക്കിയുള്ള നോവലേത്?
ടിപ്പുസുൽത്താന്റെ ആക്രമണങ്ങളെ തടയാനായി നെടുങ്കോട്ട പണികഴിപ്പിച്ചതാര്?
ഹിമാലയപർവതനിരയുടെ ഏകദേശ നീളമെത്ര?
സമുദ്രനിരപ്പിലെ താപനില 30°C ആയിരിക്കെ 1650 മീറ്റർ ഉയരത്തിൽ താപനില എത്രയായിരിക്കും?
2020 ലെ അണ്ടർ-19 ക്രിക്കറ്റ് ലോകപ്പിലെ ജേതാക്കളാര്?
കവനകൗമുദിയുടെ അദ്യ ചീഫ് എഡിറ്റർ