Practice Quiz 109
ഭരണഘടനാ നിർമാണസഭയിൽ വിഭജനത്തിനുമുമ്പ് നാട്ടുരാജ്യങ്ങളിൽ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്;
ഭരണഘടനയിലെ മുന്നു ലിസ്റ്റുകളിലും പരാമർശിക്കാത്ത വിഷയങ്ങളിൻ മേൽ നിയമനിർമാണം നടത്തുന്നതിന് അധികാരമുള്ളത് ആർക്കാണ്?
സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് മുൻകൈയെടുത്ത നേതാവാര്?
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വിസ്തീർണം കൂടിയതേത്?
ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയത് ഏത്?
മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്?
മൂലകത്തിന്റെ ഐഡന്ടിറ്റി കാര്‍ഡ്?
എവറസ്റ്റ് കൊടുമുടിയുടെ ഉയരം?
'സാംബിയ', 'സിംബാവെ' എന്നീ രാഷ്ട്രങ്ങളെ വേര്‍തിരിക്കുന്ന നദി ഏത്?
2020 ലെ അണ്ടർ-19 ക്രിക്കറ്റ് ലോകപ്പിലെ ജേതാക്കളാര്?
ഇന്റര്‍നെറ്റിനെ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേ എന്ന് വിശേഷിപ്പിച്ചതാര്?
ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യുന്നതിനുള്ള ഷോര്‍ട്ട് കട്ട് കീ
കില്ലർ ന്യൂമോണിയയുടെ ചുരുക്കപ്പേരെന്ത്?
തെങ്ങിന്റെ ശാസ്ത്രനാമം
പാർലമെന്റിന്റെ ഉപരിമണ്ഡലം എന്നറിയപ്പെടുന്നത്
കുത്തിന് ഉപയോഗിക്കുന്ന വാദ്യോപകരണം
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
ഭൂമിയുടേതുപോലെ സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?
ഇപ്പോൾ നിലവിലുള്ള പത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള പത്രമേത്?
“കോസ്റ്റ് ഗാർഡ്” സ്ഥാപിതമായ വർഷം: