Practice Quiz 104
ലോക പുകയില വിരുദ്ധ ദിനം?
ഇന്ത്യയില്‍ ആദ്യമായി എ.ടി.എം അവതരിപ്പിച്ചത് ഏത് ബാങ്ക്?
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് ടെലഫോൺ എക്സ്ചേഞ്ച് നിലവിൽ വന്നത്
മലയാള പത്ര പ്രവര്‍ത്തനത്തിന്റെ പിതാവ് ആര്?
ഗോബര്‍ ഗ്യാസിലെ പ്രധാന ഘടകമാണ് _____
കടല്‍പ്പായലില്‍ കാണപ്പെടുന്ന മൂലകം
"കാറ്റു വീഴ്ച" എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചിക്കുന്‍ഗുനിയക്ക് കാരണമായ സൂക്ഷ്മാണു?
ആവര്ത്തനപട്ടികയ്ക്ക് രൂപം നല്കിയ ശാസ്ത്രജ്ഞനാണ്
മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?
മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്?
പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി?
നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപെട്ട ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയതാര്?
വാഗണ്‍ ട്രാജഡി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്പ്രിംഗ് ത്രാസ്സ് ഉപയോഗിക്കുന്നത് _____ അളക്കാനാണ്
ഒരു കോണ്‍കേവ് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം എപ്പോഴും _____ ആയിരിക്കും.
വിസ്തീര്‍ണ്ണത്തിന്റെ യൂണിറ്റ്
ഹരിതകത്തില് കാണപ്പെടുന്ന ലോഹ ഘടകം ഏത്?
ഭാരമേറിയ വാതകമാണ്
മനുഷ്യന് ആദ്യമായി നിര്‍മ്മിച്ച കൃത്രിമനാര് ഏത്?