Practice Quiz 105
ദേശീയ പട്ടികജാതി–പട്ടികവര്‍ഗ്ഗ കമ്മീഷനെ വിഭജിച്ച് രണ്ട് പ്രത്യേക കമ്മീഷനുകളാക്കിയ ഭേദഗതി ഏത്?
നമ്മുടെ ഭരണഘടനയിലെ 'മൗലികാവകാശങ്ങൾ' ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍നിന്ന് കടമെടുത്തതാണ്?
ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ സ്റ്റാമ്പ് ഏത്?
അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടി സ്വാമി ദയാനന്ദസരസ്വതി ആരംഭിച്ച പ്രസ്ഥാനം?
ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
“സാവിത്രി” എന്ന കാവ്യം രചിച്ചതാര്?
“വിശക്കുന്ന കല്ല്" ആരുടെ കൃതിയാണ്?
തെലുങ്കാന സംസ്ഥാനത്തേക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച കമ്മീഷന്?
ദേശിയ വിദ്യാഭ്യാസദിനം എന്നാണ്?
താഴെപ്പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പങ്കെടുക്കാത്തതാര്?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് "സർ" പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്?
കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?
കേരളത്തിലെ ആദ്യ നാളികേര ഗ്രാമം?
കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്?
തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?
വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹലവണം?
ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം?
വ്യവസായികാടിസ്ഥാനത്തില്‍ മത്സ്യങ്ങളെ ഉത്പാദിപ്പിക്കുന്ന രീതിയാണ്