Practice Quiz 103
കേരള പ്രസ് അക്കാദമി എത് ജില്ലയില്‍ ആണ്?
കേരളത്തിന്റെ ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ജില്ല?
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?
കേരളീയ മാതൃകയില്‍ യൂറോപ്യന്മാര് ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ മന്ദിരം ?
തിരുവനന്തപുരത്ത് തൈക്കാട് സൗജന്യ ആശുപത്രി സ്ഥാപിച്ചതാര്?
ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷന്‍
വൈദ്യുതോല്പാദനത്തിനു ആശ്രയിക്കുന്ന സ്രോതസ്സുകളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?
ശരീരത്തിന് രോഗ പ്രതിരോധശക്തി നല്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്?
ശ്വസന നിരക്ക് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്
ശിലാലിഖിതങ്ങളെ കുറിച്ചുള്ള പഠനശാഖ?
സസ്യങ്ങളുടെ 'ടിഷ്യുകള്‍ച്ചറില്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍
സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
സാൾട്ട് പീറ്റർ എന്തിന്റെ ആയിരാണ്?
സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?
ഹരിത സ്വർണം എന്നറിയപ്പെടുന്നത്?
ജീവകം ബി യുടെ കുറവുമൂലമുണ്ടാകുന്ന അസുഖം:
മനുഷ്യ ശരീരത്തിലെ 'ജൈവഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
ജലാന്തര്‍ഭാഗത്തായിരിക്കുമ്പോള്‍ ഉപരിതലം വീക്ഷിക്കാന്‍ മുങ്ങിക്കപ്പലുകളില്‍ ഉപയോഗിക്കുന്ന ഉപകരണമാണ്: