Syllabus for the Post of Junior Lecturer in Mohiniyattam
Module 1. (10 Marks)
Unit 1. നാട്യശാസ്ത്ര ഗ്രന്ഥങ്ങളുടെ സാമാന്യ പരിചയം.
1. നാടൃശാസ്തം
2. അഭിനയദര്‍പ്പണം
3. ഹസ്തലക്ഷണ ദീപിക
4. ദശരൂപകം
5. ബാലരാമ ഭരതം
Unit 2. നാടൃശാസ്ത്രത്തിന്റെ വിശദമായ പഠനം.
1. അദ്ധ്യായം – 1
2 .അദ്ധ്യായം – 7, 8
3 .അദ്ധ്യായം – 20
4 .അദ്ധ്യായം – 22 , 24
5 . അദ്ധ്യായം – 27
6. അദ്ധ്യായം- 36
Module 2. (10 Marks)
Unit 1. ഭരതമുനിയുടെ രസസിദ്ധാന്തം
1. നവരസങ്ങള്‍
2 . സ്ഥയീഭാവം
3 . സഞ്ചാരിഭാവം
4 . സാത്വിക ഭാവം
Unit 2. അഷ്ടനായികമാര്
1. ഭരതമുനിയുടെ
അഷ്ടനായികാസങ്കല്ം
Unit 3. നായിക നായകഭേദങ്ങള്
1.നാടയശാസ്ത്ം അനുശാസിക്കുന്ന നായികാനായകഭേദങ്ങള്
Unit 4. താരതമ്യ പഠനം
1. കഥകളി കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങളുമായുള്ള മോഹിനിയാട്ടത്തിന്റെ താരതമ്യ പഠനം
Module 3. (10 Marks)
Unit 1. മോഹിനിയാട്ടത്തിന്റെ ചരിത്രം
1. സ്വാതിതിരുന്നാള്‍ പൂര്‍വ്വ കാലഘട്ടം
2. സ്വാതി തിരുനാള്‍ കാലഘട്ടം
3. സ്വാതി തിരുനാളിന് ശേഷമുള്ള കാലഘട്ടം
Unit 2. കലാമണ്ഡ്ലത്തിലൂടെയുള്ള പുനരുദ്ധാരണം
1. മോഹിനിയാട്ടത്തിന്റെ കലാമണ്ഡലം ശൈലി
2. വള്ളത്തോളും കലാമണ്ഡഥലവും
Module 4. (10 Marks)
Unit 1. മോഹിനിയാട്ടവും പഠന ശിക്ഷണ സമ്പ്രദായങ്ങളും
1 .മോഹിനിയാട്ടത്തിന്റെ അടിസ്ഥനപഠനം
2. കച്ചേരി സന്പ്രദായം
3. മുദ്ര പഠനം
Unit 2. ദേശീയ നവോത്ഥാനകാലത്ത് രൂപം കൊണ്ട കലാസ്ഥപനങ്ങള്
1.കലാമണ്ഡലം
2.കലാക്ഷേത്ര
3 ശാന്തിനികേതന്‍
Unit 3. മോഹിനിയാട്ടത്തിലെ വൃത്യസ്ത ബാണികള്‍
1. ചിന്നമ്മു അമ്മ
2. കല്യാണി കുട്ടി അമ്മ
3.കനക് റിലെ
4. ഭാരതി ശിവജി
Unit 4. ചതുര്‍വിധാഭിനയ സമ്പ്രദായങ്ങളുടെ വിശദമായ പഠനം
1.ആംഗികം
2. വാചികം
3.ആഹാര്യം
4. സ്ധാത്വികം
Module 5. (10 Marks)
Unit 1. നൃത്തം നൃത്യം നാട്യം
1. നാടൃശാസ്ത ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന നൃത്ത നൃത്യനാട്യ സങ്കേതം
Unit 2. ലോക ധര്‍മ്മി നാട്യധര്‍മ്മി
1. ധര്‍മ്മികളുടെ വിഭാഗീകരണങ്ങളും അവയുടെ പ്രയോഗ സ്ധധ്യതയും
Unit 3. പ്രേക്ഷക സങ്കല്ം
1. ശാസ്ത ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന പ്രേക്ഷക സങ്കല്ത്തെ ക്റിച്ചുള്ള പഠനം
Unit 4.അഭിനയം
1.ശാസ്ത്രഗരന്ഥത്തില് പ്രതിപാദിക്കുന്ന അഭിനയം എന്ന പദത്തിന്റെ അര്‍ത്ഥവും വിഭാഗീയങ്ങ്ളുടെയും വിശദമായ
പഠനം
Module 5. (10 Marks)
Unit 1. മോഹിനിയാട്ടത്തിന്റെ അഭിനയസാഹിത്യം
1.മോഹിനിയാട്ടത്തില്‍ ഉപയോഗിക്കുന്ന കൃതികള്‍
2 .സ്മകാലീനതയില് ഉപയോഗിക്കുന്ന കൃതികളുടെ സവിശേഷതകള്‍ , പ്രമേയങ്ങള്‍
Unit 2. മോഹിനിയാട്ടത്തിന്റെ സമകാലീന സ്വഭാവം
1. അവതരണത്തിലെ വ്യത്യസ്ത സമ്പ്രദായങ്ങള്‍
2. വൃത്തത്തിലെ വ്യത്യസ്ത പ്രയോഗ രീതികള്‍
Unit 3. മാര്‍ഗി ,ദേശി
1. ശാസ്ത ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്ന മാര്‍ഗ്ഗി ദേശീ സങ്കല്പം
Unit 4. സപ്ത താളം
1.കര്‍ണാടക സംഗീത പദ്ധതി പ്രകാരമുള്ള സപ്പ താളങ്ങളുടെ പഠനം
Module 7. (10 Marks)
Unit 1. ദേവദാസി സമ്പ്രദായം
1. ദേവദാസികളുടെ വര്‍ഗീകരണം
2. ദേവദാസികളുടെ വ്യത്യസ്ത കാലഘട്ടം
Unit 2. പ്രധാനപ്പെട്ട നാലുരസവാദങ്ങള്
1. ഭട്ടലോല്ലടന്‍
2. ശങ്കുകന്‍
3. ഭട്ടനായകന്‍
4. അഭിനവഗുപ്പന്
Module 8. (10 Marks)
Unit 1. ഭാരതത്തിലെ ശാസ്തീയ കലാരൂപങ്ങള്‍
1. കഥകളി, മോഹിനിയാട്ടം ,ഭരതനാട്യം, കച്ചുപ്പടി മണിപ്പൂരി കഥക്, ഒഡീസി, സത്രിയ എന്നീ കലാരൂപങ്ങളെ
ക്റിച്ചുള്ള വിശദമായ പഠനം
Unit 2. ആചാര്യ ലക്ഷണങ്ങള്‍, നര്‍ത്തകി ലക്ഷണങ്ങള്‍
1.നാടയശാസ്തം ,അഭിനയ ദര്‍പ്പണം എന്നീ ശാസ്ത ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന ആചാര്യ , നര്‍ത്തകി
ലക്ഷണങ്ങളുടെ പഠനം
Unit 3. താണ്ഡവം, ലാസ്യം
1. നാട്യശാസ്ത്ത്തില് പ്രതിപാദിക്കുന്ന വിഷയ സ്മീപനം
Unit 4. പദാര്‍ത്ഥ വാക്യാര്‍ഥ സങ്കേതങ്ങള്‍
1.മോഹിനിയാട്ടത്തിന്റെ അവതരണങ്ങള്‍ക്ക് അനുസരിച്ചുള്ള പദാര്ത്ഥവാക്യാര്ത്ഥങ്ങളുടെ പഠനം
Module 9. (10 Marks)
Unit 1. താരതമ്യ പഠനം
1. ഭരതമുനിയുടെ രസ സിദ്ധാന്തം
2. അരിസ്റ്റോട്ടില്‍ അനുകരണ സിദ്ധാന്തം
Unit 2. അരങ്ങിന്റെ വൃത്യസ്ത തലങ്ങള്‍
1. അരങ്ങിന്റെ വികാസ പരിണാമം
2. പാശ്ചാത്യവും പരസ്ത്യവും ആയിട്ടുള്ള വ്ൃതൃസ്ത തിയറ്ററുകള്‍
Module 10. (10 Marks)
Unit 1. കേരള സ്വാംസ്ലാരിക ചരിത്രം
1.കേരളീയ സാംസ്കാരിക പഠനത്തിന്റെ സൈദ്ധാന്തിക വശങ്ങള്
2.കേരളീയ സമൂഹത്തിന്റെ സ്വത്വ രൂപീകരണവും ചരിത്രപരമായ വികാസവും
3. കേരളീയ സമൂഹവും കലകളും
Unit 2. മോഹിനിയാട്ടത്തിന്റെ സന്ദര്യശാസ്ത്രം
1. മോഹിനിയാട്ടത്തിന്റെ പ്രയോഗം, സന്ദര്യം, വിവിധ കാലഘട്ടങ്ങളില്‍
2. അവതരണത്തിലെ പുതിയ സാധ്യതകളും പ്രമേയ സ്വീകരണവും
3 .മോഹിയാട്ടം ഒരു വിമര്‍ശനാത്മക പഠനം
NOTE: – It may be noted that apart from the topics detailed above, questions from other topics prescribed for the
educational qualification of the post may also appear in the question paper. There is no undertaking that all the topicsabove may be covered in the question paper.