Practice Quiz 363
സർവ്വരാജ്യസഖ്യം നിലവിൽവന്ന വർഷം?
ഗില്ലറ്റിൻ എന്ന യന്ത്രം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
അമേരിക്ക പ്രഖ്യാപിച്ച 'തുറന്ന വാതിൽ നയം' ഏതു രാജ്യത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു?
നിലവിൽ ആസിയാൻ എന്ന സംഘടനയിൽ എത്ര അംഗങ്ങളുണ്ട്?
രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യമേത്?
റഷ്യയിലെ മെൻഷെവിക്കുകളുടെ നേതാവ് ആരായിരുന്നു?
റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് അധികാരത്തിലെത്തിയതാര്?
പെട്രോഗ്രാഡ് പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തതിനെ തുടർന്ന് നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയുകയും റഷ്യയിൽ മെൻഷെവിക് നേതാവായ അലക്സാണ്ടർ കെരൻസ്കിയുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക ഗവൺമെന്റ് നിലവിൽ വരുകയും ചെയ്ത സംഭവം എന്ത് പേരിൽ അറിയപ്പെടുന്നു?
അറുപത്തെട്ടാമത് നാഷണൽ സീനിയർ വോളിബോളിൽ വനിതാവിഭാഗം ചാമ്പ്യൻമാരാര്?
അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച ആദ്യത്തെ ഇന്ത്യക്കാരിയാര് ?
2020 -2021 ലെ സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിലെ ജേതാക്കളാര്?
'ഹോക്കി മാന്ത്രികൻ'എന്നറിയപ്പെട്ടിരുന്ന ഇന്ത്യക്കാരനാര്?
ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ 2020-ലെ ജേതാക്കളായത് ആര്?
ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയമായ ബിർസ മുണ്ടാ ഇൻറർനാഷണൽ ഹോക്കിസ്റ്റേഡിയം എവിടെയാണ്?
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ഏത് ?
ഗോവ നിലവിൽ വന്ന വർഷം ?
തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ഏത് ?
1948 ഡിസംബറിൽ കോൺഗ്രസ്സ് നിയമിച്ച ഭാഷാ പ്രവിശ്യ കമ്മീഷൻ അറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത് ഏതാണ്?
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിന്റെ കിഴക്കോട്ട് ഒഴുകാത്ത നദി ?