Field Worker
- പൊതുവിജ്ഞാനം – 40 മാര്‍ക്ക്
- ആനുകാലിക വിഷയങ്ങള്‍ – 20 മാര്‍ക്ക്
- സയന്‍സ് – 10 മാര്‍ക്ക്
- പൊതുജനാരോഗ്യം – 10 മാര്‍ക്ക്
- ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും – 10 മാര്‍ക്ക്
- സാനിറ്റേഷന്‍ (വെക്ടര്‍ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍) – 10 മാര്‍ക്ക്
വിശദമായ സിലബസ്
-
പൊതുവിജ്ഞാനം
- ഇന്ത്യന്‍ സ്വാതന്ത്ര്യസമരം – സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്യസമരസേനാനികള്‍, ഭരണ സംവിധാനങ്ങള്‍ തുടങ്ങിയവ. (5 മാര്‍ക്ക്)
- സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലൂവിളികള്‍, യുദ്ധങ്ങള്‍, പഞ്ചവത്സര പദ്ധതികള്‍, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാര്‍ക്ക്)
- ഒരു പൌരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യന്‍ ഭരണഘടന – അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്)
- ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിര്‍ത്തികള്‍, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്)
- കേരളം – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികള്‍, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 മാര്‍ക്ക്)
- ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബസ്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങള്‍, നവോത്ഥാന നായകന്മാര് (5മാര്‍ക്ക്)
- ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്മാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായിബന്ധപ്പെട്ട വിവരങ്ങൾ (5 മാര്‍ക്ക്)
2. ആനുകാലിക വിഷയങ്ങള്‍ (20 മാര്‍ക്ക്)
3. സയന്‍സ്
- ജീവശാസ്ത്രം (5 മാര്‍ക്ക്)
- മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
- ജീവകങ്ങളും അപര്യാപൃതാ രോഗങ്ങളും
- കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍
- വനങ്ങള്‍, വനവിഭവങ്ങള്‍,സാമൂഹിക വനവത്ക്കരണം
- പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും
2. ഭൗതിക ശാസ്ത്രം / രസതന്ത്രം (5 മാര്‍ക്ക്)
- ആറ്റവും ആറ്റത്തിന്റെ ഘടനയും
- അയിരുകളും ധാതുക്കളും
- മൂലകങ്ങളും അവയുടെ വര്‍ഗ്ഗീകരണവും
- ഹൈഡ്രജനും ഓക്സിജനും
- രസതന്ത്രം ദൈനംദിന ജീവിതത്തില്‍
- ദ്രവ്യവും പിണ്ഡവും
- പ്രവൃത്തിയും ഊർജ്ജവും
- ഊർജ്ജവും അതിന്റെ പരിവര്‍ത്തനവും
- താപവും ഊഷ്ടാവും
- പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
- ശബ്ദവും പ്രകാശവും
- സൗരയൂഥവും സവിശേഷതകളും
4. പൊതുജനാരോഗ്യം (10 മാര്‍ക്ക്)
- സാംക്രമികരോഗങ്ങളും രോഗകാരികളും
- അടിസ്ഥാന ആരോഗ്യ വിജ്ഞാനം
- ജീവിതശൈലി രോഗങ്ങള്‍
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍
5.ലഘുഗണിതവും, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും (10മാര്‍ക്ക്)
- ലഘുഗണിതം (5 മാര്‍ക്ക്)
- സംഖ്യകളും അടിസ്ഥാന ക്രിയകളും
- ലസാഗു, ഉസാഘ
- ഭിന്നസംഖ്യകള്‍
- ദശാംശ സംഖ്യകള്‍
- വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും
- ശരാശരി
- ലാഭവും നഷ്ടവും
- സമയവും ദൂരവും
2.മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (2 മാർക്ക് )
- ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ക്രിയകള്‍
- ശ്രേണികള്‍
- സമാനബന്ധങ്ങള്
- തരം തിരിക്കല്‍
- അർത്ഥവത്തായ രീതിയില്‍ പദങ്ങളുടെ ക്രമീകരണം
- ഒറ്റയാനെ കണ്ടെത്തല്‍
- വയസുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍
- സ്ഥാന നിര്‍ണ്ണയം
6.സാനിറ്റേഷന്‍ (വെക്ടര്‍ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍) (10 മാര്‍ക്ക്)
വെക്സര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍
വ്യത്യസ്ത വെക്സറുകള് (രോഗം പരത്തുന്ന പ്രാണികള്‍)
A .കൊതുക്
ജീവിത ചക്രം
i. മുട്ട ഘട്ടം
കാലാവധി -2 ദിവസം
ii. ലാര്‍വ ഘട്ടം
കാലാവധി – 2-7 ദിവസം
iii. പ്യൂപ്പ സ്റ്റേജ്
കാലാവധി – 1-2 ദിവസം
iv. മുതിര്‍ന്ന കൊതുക് ഘട്ടം
കാലാവധി – 2 ആഴ്ച
കൊതുകുകളുടെ തരങ്ങളും അവയുടെ ശീലങ്ങളും
i. മുട്ടയിടല്‍
ii. ലാര്‍വ വിശ്രമ സ്ഥാനം
മുതിര്‍ന്ന കൊതുക് വിശ്രമിക്കുന്ന സ്ഥാനം, കടിക്കുന്ന സമയം
1. അനോഫെലിസ്
2. കുലെക്സ്
3. മാന്സോനോയിഡുകള്
4. ഏഡെസ്
വിവിധ കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍
1. അനോഫെലിസ് – മലേറിയ
2. കലെക്സ്- ഫിലേറിയ, ജാപ്പനീസ് എന്‍സെഫലൈറ്റിസ്
3. മാന്സനോയ്ഡുകള് – ഫിലേറിയ
4. ഏഡെസ് – മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക വൈറസ്
കൊതുകുകളുടെ നിയന്ത്രണ നടപടികള്‍
1. ലാര്‍വകളെ കൊല്ലല്‍
- പ്രജനന സ്ഥലങ്ങള്‍ ഇല്ലാതാക്കുക
- എണ്ണയുടെ പ്രയോഗം
- പാരീസ് ഗ്രീന്‍
- സിന്തറ്റിക് കീടനാശിനികള്‍
- ജൈവിക നിയന്ത്രണം
2. മുതിര്‍ന്ന കൊതുകുകളെ കൊല്ലൂന്നതിനുള്ള നടപടികള്‍
- ചുമരിലും സീലിംഗിലും ഉപയോഗിക്കുന്ന സേക്രള്
- ഇന്‍ഡോര്‍ സ്പേസ് സ്പ്രേകള്‍
- ഫൊഗ്സിങ്
B. ഈച്ച
ജീവിത ചക്രം
i. മൂട്ട
ii. ലാര്‍വ
iii. പ്യൂപ്പ
iv. മുതിര്‍ന്ന ഈച്ച
വീട് ഈച്ചകള്‍ പരത്തുന്ന രോഗങ്ങള്‍
അതിസാരം. കോളറ, ഡിസന്ററി, അമീബിയാസിസ്, ടൈഫോയ്ഡ്, കണ്‍ജങ്ക്റ്റിവിറ്റിസ്,ട്രാക്കോമ
ഈച്ചകളുടെ നിയന്ത്രണം
പരിസ്ഥിതി ശുചിത്വ മെച്ചപ്പെടുത്തല്‍
കീടനാശിനികളുടെ ഉപയോഗം
ഈച്ചകള്ക്കെതിരായ സംരക്ഷണം
ആരോഗ്യ വിദ്യാഭ്യാസം
C. മണലീച്ച
ജീവിത ചക്രം
I. മുട്ട – 1 ആഴ്ച
II. ലാര്‍വ – 2 ആഴ്ച
III. പ്യൂപ്പ – ആഴ്ച
IV. മുതിര്‍ന്ന മണലീച്ച – 2 ആഴ്ച
മണല്‍ ഈച്ചകള്‍ പരത്തുന്ന രോഗങ്ങള്‍
കാല അസര്‍, സാന്‍ഡ് ഫ്ലൈ പനി, ഓറിയന്റല്‍ വ്രണം
നിയന്ത്രണ നടപടികള്‍
കീടനാശിനികള്‍
പരിസ്ഥിതി ശുചിത്വം
D. എലിച്ചെള്ള്
സാധാരണ എലിച്ചെള്ള്
സെനോപ്സില്ല ചിയോപിസ്,സെനോപ്സില്ലആസ്റ്റിയ, സെനോപ്സില്ല ബ്രസെല്ലെന്സിസ്
എലിച്ചെള്ള്പരത്തുന്ന രോഗങ്ങള്‍
I. ബ്യൂബോണിക് പ്ലേഗ്
II. എന്‍ഡെമിക് ടൈഫസ്
എലിച്ചെള്ള് നിയന്ത്രണം
i . കീടനാശിനികള്‍
ii. എലികളുടെ നിയന്ത്രണം
E. ടിക്കുകള്‍
പരത്തുന്ന രോഗം
a. Hard ticks- ടിക് ടൈഫസ്, വൈറല്‍ എന്സെഫാലിസ്, ഹെമറോറോജിക് പനി, ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്
b. സോഫ്റ്റ് ടിക് – /relapsing പനി
നിയന്ത്രണ നടപടികള്‍
1. കീടനാശിനികള്‍
2. ശുചിത്വം
3. ടിക് ആക്രമണത്തില്‍ നിന്ന് സംരക്ഷണം
F. ചിഗ്ഗര്‍ mites
ചിഗ്ഗര്‍ മിറ്റ്സ് പരത്തുന്ന രോഗം
(ScrubTyphus ) സ്ക്രബ്ബ് ടൈഫസ്
നിയന്ത്രണ നടപടികള്‍
1. കീടനാശിനികള്‍
2. ശുചിത്വം
3. മൈറ്റിന്റെ കടിയില്‍ നിന്നുള്ള സംരക്ഷണം
G. ഖരമാലിന്യങ്ങള്‍ നീക്കംചെയ്യല്‍ രീതികള്‍
1. ജ്വലനം (incineration)
2. ഉപേക്ഷിക്കല്‍ (dumping)
3. നിയന്ത്രിത ടിപ്പിംഗ് (controlled tipping)
4. കമ്പോസ്റ്റിംഗ്
H. മലമൂത്ര സംസ്കരണം
ആരോഗ്യ അപകടങ്ങള്‍
സാനിറ്ററി ശൗചാലയങ്ങള്‍
ബോര് ഹോള്‍
കുഴി ലാട്രിൻ
വാട്ടര്‍-സീല്‍ തരം ലാട്രിൻ
i. PRAI
ii. RCA
iii. സുലഭ് ശൗചാലയ
സെപ്റ്റിക് ടാങ്ക്
അക്വാ പ്രൈവി (Aqua Privy )
ക്യാമ്പുകള്‍ക്ക് അനുയോജ്യമായ ശൗചാലയങ്ങള്‍
i .ആഴമില്ലാത്ത ട്രഞ്ച് ലാട്രിന്‍
ii. ആഴത്തിലുള്ള ട്രഞ്ച് ലാട്രിന്‍
iii. ബോര് ഹോള്‍ ലാട്രിന്‍