Cat No: 602/2022, 603/2022, 746/2022 – High School Teacher (Social Science) Tamil Medium – Education
ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഈ തസ്തികയുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 602/2022, 603/2022, 746/2022
Name of Post: High School Teacher (Social Science) Tamil Medium
Department: Education
Exam Details
Exam Date: 2023 July 02, Sunday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for High School Teacher (Social Science) Tamil Medium
Main Topics:-
Questions based on Educational Qualifications.
For detailed syllabus click here
——————————–
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 22/04/2023 മുതൽ 11/05/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 June 17 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
———————————-
Short List
CAT.NO: 602/2022
Palakkad – Click here for view
Wayanad – Click here for view
CAT.NO: 603/2022
Palakkad – Click here for view
Interview Details
Date: 11.09.2024
Venue: Kerala PSC Office, Kozhikkode
തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കു Admission Ticket, Interview Memo എന്നിവ പ്രൊഫൈലിൽ ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്തു Admission Ticket, Interview Memo, One Time Verification Certificate, Biodata, Certificates, ID Card എന്നിവയുമായി ഇന്റർവ്യൂ സമയത്തു കൃത്യമായി ഹാജരാകുക.