Cat No: 105/2022 -Office Attender Grade II -Kerala State Co-operative Federation for Fisheries Development Limited
ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 105/2022
Name of Post: Office Attender Grade II
Department: Kerala State Co-operative Federation for Fisheries Development Limited
Scale of pay: ₹ 16500-35700
Vacancy: 06(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-40
Qualifications:
- Pass in SSLC or its equivalent
- Knowledge of Cycling
Answer Key
Click here for Answer key of the exam
Preliminary Exam Result
Short List Published – Click here for view
Main Exam Details
Exam Date: 2024 October 08, Tuesday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : Part I,II,III,V-M/T/K, Part IV- English
Mode of Exam : OMR
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Office Attender Grade II (Main Exam)
For detailed syllabus click here
Main Examination – Confirmation is not required
പരീക്ഷയുടെ ഹാൾടിക്കറ്റ് 2024 September 24 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Number of Candidates: 29812
Join WhatsApp/Telegram Group
ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ WhatsApp ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.