Plus Two Preliminary Model Exam – 04 Welcome to Plus Two Preliminary Model Exam - 04 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 45 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter Your Name 1. തിരുവിതാംകൂര്‍ നിയമസഭയില്‍ നാമനിർദ്ദേശം ചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത മേരി പുന്നന്‍ ലൂക്കോസ് അക്കാമ്മ ചെറിയാന് ആനി മസ്ക്രീന് കെ ആര് ഗൗരി 2. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആരംഭിച്ച ലൂയി പതിനാലാമന്റെ ധനകാര്യ വകുപ്പ് മന്ത്രി ആരായിരുന്നു ? എഡ്വേർഡ് കോൾബർട്ട് ടി. എൽ സ്ട്രെഞ്ജ് ഫ്രാങ്കോയിസ് മാർട്ടിൻ 3. ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി? എൽജിൻ പ്രഭു ഇർവിൻ പ്രഭു റീഡിംഗ് പ്രഭു കഴ്സണ്‍പ്രഭു 4. സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്നാരംഭിക്കണം ഓരോ ഗ്രാമവും പൂര്‍ണ്ണ അധികാരമുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം ഇങ്ങനെ പറഞ്ഞതാര്? നെഹ്റു ഡോ.രാജേന്ദ്രപ്രസാദ് ഗുല്‍സാരിലാല്‍ നന്ദ ഗാന്ധിജി 5. ആദി ബ്രഹ്മസമാജത്തിന്റെ നേതൃത്യം വഹിച്ചത്? ദേവേന്ദ്രനാഥ് ടാഗോർ ദാദാഭായി നവറോജി ഗോപാലകൃഷ്ണ ഗോഖലെ ബാലഗംഗാധര തിലക് 6. ഹിമാലയത്തിലെ മൂന്നുനിരകളിൽ ഏറ്റവും ഉയരം കൂടിയതേത്? ട്രാൻസ് ഹിമാലയം ഹിമാദ്രി ഹിമാചൽ സിവാലിക് 7. ജൂണിൽ (മൺസൂണിന്റെ ആരംഭം) വിളയിറക്കുന്നത് ഏതാണ്? ശൈത്യകാലവിള റാബി ഖാരിഫ് സൈദ് 8. താഴെപ്പറയുന്നവയിൽ ആഗോളവാതം അല്ലാത്തതേത്? ധ്രുവീയ പൂർവ വാതങ്ങൾ പശ്ചിമ വാതങ്ങൾ വാണിജ്യവാതങ്ങൾ മൺസൂൺ 9. കാറ്റിന് അഭിമുഖമായ പർവതങ്ങളുടെ വശങ്ങളിൽ കൂടുതലായി ലഭിക്കുന്ന മഴയേത്? ശൈലവൃഷ്ടി ഉച്ചലിത വൃഷ്ടി സംവഹന വൃഷ്ടി ബോർഡർ റെയിൻ 10. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി ബ്രഹ്മപുരം കുറ്റ്യാടി പള്ളിവാസൽ ശബരിഗിരി 11. ഗ്രാമീണ വികസനം, കാർഷിക വികസനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്കേത്? എക്സിം ബാങ്ക് സിഡ്ബി ഭാരതീയ റിസർവ് ബാങ്ക് നബാർഡ് 12. മാനവസന്തോഷ സൂചിക വികസിപ്പിച്ചെടുത്ത രാജ്യമേത്? ഭൂട്ടാൻ നോർവേ ഫിൻലാൻഡ് സ്വീഡൻ 13. ദി ന്യൂ ഡെവലപ്പ്മെൻറ് ബാങ്ക് ഏത് രാജ്യാന്തര കൂട്ടായ്മയുമായി ബന്ധപ്പെട്ടതാണ്? നാറ്റോ ജി-20 ബ്രിക്സ് ആസിയാൻ 14. സ്ത്രീ ശാക്തികരണത്തിന് പ്രത്യേക ഊന്നൽ നൽകിയ പഞ്ചവത്സരപദ്ധതി എത്? പന്ത്രണ്ടാം പദ്ധതി പതിനൊന്നാം പദ്ധതി ഒൻപതാം പദ്ധതി പത്താം പദ്ധതി 15. ''നിങ്ങൾ എന്തെങ്കിലും നടപ്പാക്കുന്നതിന് മുൻപ്, നിങ്ങൾ കണ്ട പാവപ്പെട്ടവനും നിസ്സഹായനുമായ ഒരുവന്റെ മുഖം ഓർക്കുക. ഞാനിപ്പോൾ ചെയ്യാൻ പോകുന്നത് ആ പാവപ്പെട്ടവന് എങ്ങനെ സഹായകമാകുമെന്ന് സ്വയംചോദിക്കുക "- ആരുടെ അഭിപ്രായമാണിത്? ജവഹർലാൽ നെഹ്റു ഗാന്ധിജി ഡോ. ബി.ആർ. അംബേദ്കർ മൗലാന അബ്ദുൾകലാം ആസാദ് 16. വിവരാവകാശ നിയമം നിലവില്‍ വന്നത്? 2005 ഒക്ടോബര്‍ 12 2005 ജൂണ്‍ 12 2005 ജൂണ്‍ 15 2005 ജൂലൈ 15 17. ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 324 അനുസരിച്ച് നിലവിലുള്ളത് ഏത് കമ്മീഷനാണ് ? പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന് തെരഞ്ഞെടുപ്പ് കമ്മീഷന് മനുഷ്യാവകാശ കമ്മീഷന് വനിതാ കമ്മീഷന് 18. ഉപതിരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അംഗമായത് സി.എന്‍.എന്‍.റാവു പുരുഷോത്തംദാസ് ടണ്ഡന് വി.പി.സിങ് ഫക്രുദ്ദീന്‍ അലി അഹമ്മദ് 19. ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി ഫക്രുദ്ദീന്‍ അലി അഹമ്മദ് എന്‍.ഡി.തിവാരി വി.പി.സിങ് അവുള് പക്കീര്‍ ജൈനുലാബ്ദീന് അബ്ദുള്‍ കലാം 20. രാഷ്ട്രീയപാർട്ടികളുടെ ദേശീയ,അന്തർ ദേശീയ വിഷയങ്ങളിലെ നിലപാടുകളും അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളും പദ്ധതികളും ഉൾപ്പെടുത്തിയ രേഖയേത്? ലക്ഷ്യപ്രമേയം ഭരണഘടന മാനിഫെസ്റ്റോ തിരഞ്ഞെടുപ്പ് പ്രകടനപത്രിക 21. അര്‍ഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽ നിന്നും ഒരാളെ തടയുന്ന റിട്ട് ഏത്? സെര്‍ഷ്യോററി ഹേബിയസ് കോര്‍പ്പസ് ക്വോവാറന്റോ പ്രൊഹിബിഷൻ 22. ഇന്ത്യന്‍ രാഷ്ട്രപതിക്ക് എത്ര തരത്തിലുള്ള അടിയന്തരാവസ്ഥകൾ പുറപ്പെടുവിക്കുവാൻ കഴിയും? 5 4 2 3 23. കൂറുമാറ്റ നിരോധന നിയമം എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലാണ് നടപ്പാക്കിയത്? 49 52 50 51 24. 44-ാം ഭരണഘടന ഭേദഗതി ഏത് വര്‍ഷമാണ് നടപ്പിലാക്കിയത്? 1978 1976 1977 1979 25. ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് പാര്‍ലമെന്റിന് ഭരണഘടനാഭേദഗതിക്കുള്ള അധികാരം നല്‍കുന്നത്? ആര്‍ട്ടിക്കിള്‍ 372 ആര്‍ട്ടിക്കിള്‍ 363 ആര്‍ട്ടിക്കിള്‍ 360 ആര്‍ട്ടിക്കിള്‍ 368 26. 'ബ്രെയിൻ അറ്റാക്ക്' എന്നറിയപ്പെടുന്ന ജീവിതശൈലി രോഗാവസ്ഥയേത്? അതിരക്തസമ്മർദം സ്ട്രോക്ക് പ്രമേഹം ഹെപ്പറ്റൈറ്റിസ് 27. വിസർജ്യവസ്തുക്കളിലൂടെ ജലത്തിൽ കലരുന്ന ബാക്ടീരിയ ഏത് ? ക്ലോസ്ട്രിഡിയം ലിസ്റ്റെറിയ ഇ-കോളി സാൻമൊണല്ല 28. ഉമിനീർ ഗ്രന്ഥിയായ പരോട്ടിഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം ഏത് രോഗവസ്ഥയാണ്? മുണ്ടിനീര് ടോൺസിലൈറ്റിസ് ടെറ്റനി മീസിൽസ് 29. ദേശീയ കുഷ്ടരോഗനിവാരണദിനമായി ആചരിക്കുന്ന ദിവസമേത്? ഫെബ്രുവരി 10 നവംബർ 14 ഒക്ടോബർ 14 ജനുവരി 30 30. അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്ന വൈറ്റമിനേത്? വൈറ്റമിൻ -സി വൈറ്റമിൻ-ഇ വൈറ്റമിൻ-എ വൈറ്റമിൻ-ബി-12 31. വൈദ്യുതിച്ചാർജിനെ സംഭരിച്ചുവെക്കാൻ കഴിയുന്ന സംവിധാനം അറിയപ്പെടുന്നതെങ്ങനെ? ട്രാൻസിസ്റ്റർ കപ്പാസിറ്റർ ഡയോഡ് പ്രോസസർ 32. ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരു വസ്തുവിന്റെ ചന്ദ്രനിലെ ഭാരം എത്രയായിരിക്കും? 20 കി.ഗ്രാം 30 കി.ഗ്രാം 10 കി.ഗ്രാം 15 കി.ഗ്രാം 33. ചോക്കിന്റെ ശാസ്ത്രീയനാമമെന്ത് കാൽസ്യം ഓക്സലേറ്റ് കാൽസ്യം ഓക്സൈഡ്. കാൽസ്യം കാർബണേറ്റ് കാൽസ്യം സൾഫേറ്റ് 34. താഴെപ്പറയുന്നവയിൽ ഐസോടോപ്പുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്? ഒരുപോലത്തെ രാസസ്വഭാവം വ്യത്യസ്ത മാസ് നമ്പർ ഒരേ അറ്റോമിക് നമ്പർ ഒരേ മാസ് നമ്പർ 35. ലാപ്പ്ടോപ്പിൽ ഉപയോഗിക്കുന്ന ബാറ്ററി ഏത്? ലിഥിയം അയോൺ സെൽ ഡ്രൈസൈൽ മെർക്കുറി സെൽ കാഡ്മിയം സെൽ 36. ലിനക്സ് എന്ന പേരിൽ ഓപ്പറേറ്റിങ് സിസ്റ്റം കേർണൽ വികസിപ്പിച്ചതാര്? മാത്യു ഹൊഗാർഡ് ടിം ബെർണേഴ്സ് ലീ റിച്ചാർഡ് സ്റ്റാൾമാൻ ലിനസ് ടോർവാൾഡ്സ് 37. മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സിഡിറോം, പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അതു മോഷ്ടിക്കപ്പെട്ടതാണെന്നറിഞ്ഞുകൊണ്ട് ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവോ ഒരുലക്ഷം വരെ പിഴയോ ലഭിക്കുന്ന ഐ.ടി ആക്ടിലെ വകുപ്പേത് ? വകുപ്പ് 67 വകുപ്പ് 66ബി വകുപ്പ് 66ഡി. വകുപ്പ് 66E 38. ഐ.ടി. നിയമം ഭേദഗതി ചെയ്ത വർഷമേത്? 2007 നവംബർ 2009 ഒക്ടോബർ 2008 ഓഗസ്റ്റ് 2010 നവംബർ 39. റെയിൽവേ, ബാങ്കുകൾ തൂടങ്ങിയവയുടെ കംപ്യൂട്ടർ നെറ്റ്വർക്കുകൾ ഏതിന് ഉദാഹരണങ്ങളാണ്? ലാൻ മാൻ പാൻ വാൻ 40. ഉപഭോക്താവിന് ആവശ്യമുള്ള വിഭവങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സോഫ്റ്റ്വേറുകൾ എന്നിവ പങ്കുവെക്കുന്നത് ലക്ഷ്യമിടുന്ന സാങ്കേതികവിദ്യയേത്? എഡിറ്റ്കംപ്യൂട്ടിങ് സൂപ്പർകംപ്യൂട്ടിങ് ക്ലൗഡ് കംപ്യൂട്ടിങ് പേഴ്സണൽ കംപ്യൂട്ടിങ് 41. I too had a Dream എന്ന പുസ്തകം എഴുതിയതാരാണ്? എഴാച്ചേരി രാമചന്ദ്രൻ ശ്രീകുമാരൻ തമ്പി വര്‍ഗ്ഗീസ് കുര്യന് കെ .സച്ചിദാനന്ദൻ 42. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് 2013 2014 2015 2016 43. ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ്പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി കായികതാരമാര്? എം.ഡി. വൽസമ്മ അഞ്ജുബോബി ജോർജ് ഷൈനി വിത്സൺ പി.ടി. ഉഷ 44. താഴെപ്പറയുന്നവരിൽ പാരാ അത്ലറ്റിക്സ് വിഭാഗത്തിൽ നിന്ന് ഖേൽരത്ന പുരസ്കാരം നേടിയതാര്? റാണി രാംപാൽ മാരിയപ്പൻ.ടി മണികാ ബാത്ര വിനേഷ് ഫോർട്ട് 45. സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട് എന്ന ആത്മകഥ ആരുടെ കൃതിയാണ്? ധ്യാൻചന്ദ് ആര് കെ ലക്ഷ്മണ് കപില്‍ദേവ് അരുന്ധതി റോയ് 46. “പഥേര്‍ പാഞ്ചാലി” എന്ന ചലച്ചിത്രം റിലീസ് ചെയ്ത വര്‍ഷം? 1953 1954 1958 1955 47. 2022 ജനുവരിയിൽ നടന്ന ചിരു (CHIRU 2022) എന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ വേദി എവിടെയായിരുന്നു ? യു .എ .ഇ ഗൾഫ് ഓഫ് ഒമാൻ ഖത്തർ സൗദി അറേബ്യ 48. ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിനാണ്. പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുന്ന വാക്സിനാണിത്. കോവിഡ്-19 ന് എതിരായി വികസിപ്പിച്ചെടുത്ത ഏത് വാക്സിനെ കുറിച്ചുള്ള പ്രസ്താവനകളാണ് മുകളിൽ നൽകിയിരിക്കുന്നത് ? മോഡേണ വാക്സിൻ സ്പുട്നിക് വാക്സിൻ കോവാക്സിൻ കോവിഷീൽഡ് 49. ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി എം .കെ .സ്റ്റാലിൻ പനീർശെൽവം ബി എസ് യെഡിയുരപ്പ കുമാരസ്വാമി 50. പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ആരാണ് ? ഇമ്രാൻ ഖാൻ ഷഹബാസ് ഷരീഫ് സയീദ് ഘാനി ഷാഫഖ്ത് മഹ്മൂദ് 51. ഒരു കോഡ് രീതിയിൽ HOBBY യെ IOBYഎന്നും LOBBY യെ MOBYഎന്നും എഴുതിയാൽ BOBBY യെ എങ്ങനെ എഴുതാം? NOBY BOBY COBY OOBY 52. ശ്രേണി പൂർണമാക്കുക: 2,7,14,23,.....,47 38 31 28 34 53. A യും B യും ഒരേ സ്ഥലത്തുനിന്ന് യാത്ര തിരിച്ചു .A വടക്കോട്ട് 3Km പോയ ശേഷം വലത്തോട്ട് 4Km പോയി .B പടിഞ്ഞാറോട്ട് 5Km പോയശേഷം വലത്തോട്ട് തിരിഞ്ഞ് 3Km പോയി.എങ്കിൽ A യും B യും തമ്മിലുള്ള അകലമെന്ത്? 13Km 16Km 9Km 10Km 54. സമയം 9.20 ആകുമ്പോൾ ക്ലോക്കിലെ മണിക്കൂർ -മിനിറ്റ് സൂചികകൾക്കിടയിലെ കോണളവ് എത്ര? 130° 160° 120° 150° 55. രഘു പറഞ്ഞു, “മഞ്ജുവിന്റെ അച്ഛൻ എന്റെ സഹോദരിയുടെ മകന്റെ സഹോദരനാണ്."എങ്കിൽ മഞ്ജുവിന്റെ അച്ഛന് രഘുവുമായുള്ള ബന്ധം എന്ത്? അച്ഛൻ കസിൻ അപ്പൂപ്പൻ അനന്തരവൻ 56. 2013 ജനുവരി 1 ചൊവ്വ ആയാൽ 2013-ൽ ആകെ എത്ര ചൊവ്വാഴ്ചകളുണ്ട്? 52 51 53 54 57. ഒരു പ്രത്യേക രിതിയിൽ '+'നെ '÷' എന്നും '÷' നെ '-' എന്നും '-' നെ 'x' എന്നും 'x' നെ '+' എന്നും എഴുതിയാൽ 38 x 16+4÷6-2 ന്റെ വിലയെത്ര? 30 28 55 14 58. ഒരു വരിയിൽ ഗോപുവിന്റെ സ്ഥാനം ഇടത്തുനിന്ന് 10-ാമതാണ്. സീതയുടെ സ്ഥാനം വലതുനിന് 15-ാമതാണ്. അവർക്കിടയിൽ 20 പേർ ഉണ്ടെങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്? 42 45 46 43 59. ശ്രേണി പൂരിപ്പിക്കുക. ab-b-aaba-baa-abb- abbab abbba ababa babab 60. അമ്മയ്ക്ക് മൂത്തമകളുടെ മൂന്നു മടങ്ങ് പ്രായമുണ്ട്. രണ്ടുവർഷം കഴിഞ്ഞാൽ അമ്മയ്ക്ക് ഇളയമകളുടെ 5 മടങ്ങ് പ്രായമാകും. 2 പെൺമക്കളുടെ വയസുകൾ തമ്മിലുള്ള വ്യത്യാസം 10 ആണെങ്കിൽ അമ്മയുടെ ഇപ്പോഴത്തെ പ്രായം എത്രയാണ്? 62 60 63 57 61. രണ്ട് കാറുകൾ ഒരേസ്ഥലത്ത് നിന്ന് വിപരീത ദിശയിലേക്ക് 70 Km/hr വേഗത്തിലും 50 Km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവ തമ്മിലുള്ള അകലം 60 Km ആകാൻ വേണ്ട സമയം: 50 മിനിറ്റ് 60 മിനിറ്റ് 35 മിനിറ്റ് 30 മിനിറ്റ് 62. താഴെപറയുന്ന പദങ്ങളെ അർഥവത്തായ വിധത്തിൽ ക്രമീകരിക്കുക. 1.wall2.clay3.house4.room5.bricks 1,2,3,4,5 2,5,4,1,3 5,2,1,4,3 2,5,1,4,3 63. 16 പുരുഷന്മാരോ 28 സ്ത്രീകളോ ഒരു ജോലി 40 ദിവസംകൊണ്ട് ചെയ്തുതീർക്കും. 24 പുരുഷന്മാരും 14 സ്ത്രീകളും കൂടി ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കും? 25 20 12 15 64. 5 പേരുടെ ശരാശരി ഭാരം 45kg. ഇതിൽ നിന്ന് 50kg ഭാരമുള്ള ഒരാൾ പോയി പകരം 40kg ഭാരമുള്ള ഒരാൾ വന്നു. ഇപ്പോൾ ശരാശരി ഭാരമെത്ര? 44 kg 40 kg 45 kg 43 kg 65. 25 പേനകളുടെ വാങ്ങിയ വില 20 പേനകളുടെ വിറ്റവിലയ്ക്ക് തുല്യമായാൽ ലാഭം എത്ര ശതമാനം? 20% 25% 12% 15% 66. ഒരു പരീക്ഷയ്ക്ക് 40% കുട്ടികൾ കണക്കിനും 30% കുട്ടികൾ ഇംഗ്ലീഷിനും പരാജയപ്പെട്ടു. കണക്കിനും ഇംഗ്ലീഷിനും പരാജയപ്പെട്ടവർ 20% ആയാൽ രണ്ടു വിഷയങ്ങൾക്കും വിജയിച്ചവർ എത്ര ശതമാനം? 10 50 30 60 67. മൂന്ന് സംഖ്യകളുടെ ഉസാഘ 13 ആണ്. സംഖ്യകൾ 2:3:4 എന്ന അംശബന്ധത്തിലാണെങ്കിൽ സംഖ്യകൾ ഏവ? 6,9,16 26,39,52 12,18,24 13,26,39 68. 80+5 x 2+100÷10=........ 110 100 270 90 69. 8:63::9:..? 79 81 80 69 70. തുടർച്ചയായ രണ്ട് സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 21 ആയാൽ ആ സംഖ്യകളുടെ തുക____ആയിരിക്കും. 16 15 20 21 71. Their joy was...... Shortly living Short living Shortly lived Short lived 72. Listen, they.....to open the door now . Use the correct Tense. trying are tying tries had tried 73. I said to him, "I shall finish my work as quickly as I can." I told him that I will finish my work as quickly as I could I told him that I would finish my work as quickly as I could I told him that I would finish his work as quickly as possible I told him that I finished the work as quickly as I could 74. The antonym of ‘Adversity’ is: Misfortune Diversity Prosperity Calamity 75. Synonym of 'Tranquil’ Calm Noisy Wild Rude 76. I have sharpened the knife. The Passive Voice is: The knife is sharpened by me The knife have been sharpened by me The knife has been sharpened by me The knife was being sharpened by me 77. I took the ____ of the two routes. very short shortest short shorter 78. Make sure you are at the station.....time for in at by 79. ___ doctor should be humane. A An The All 80. They won the match,...... have they? did they? didn't they? haven't they? 81. No man can serve............masters. Three Two Five Four 82. Pick out the meaning of the Foreign term,' Carte blanche' Loud noise Careless Full freedom Very urgent 83. One who is new to a profession. Choose one word. Fresh Apprentice Veteran Novice 84. Pick out Abstract Noun. Rainbow Crowd Fear Copper 85. The masculine gender of ‘vixen’ is fox stag cock hart 86. They........ the minister's orders. carried up carried in carried on carried out 87. A time or day that is pleasantly noteworthy or memorable. Dead line Eleventh hour Red letter day Bottom line 88. Avoid...... silly mistakes making to to making to make making 89. Set the table for lunch. This is an.......sentence. Exclamatory Interrogative Assertive Imperative 90. She.... speak three languages at the age of five. Use Modal Verbs. Could would might should 91. 'തപസ്വിനി' എന്ന പദത്തിന്റെ എതിർലിംഗപദമേത്? താപസപത്നി തപസ്വിനി തപസ്വി തപത്ര 92. കർപ്പൂരമഴ സമാസമെന്ത്? ബഹുവ്രീഹി അവ്യയീഭാവൻ ദ്വന്ദ്വൻ തൽപ്പുരുഷൻ 93. ആരുടെ കാർട്ടൂൺ പരമ്പരയാണ് 'ചെറിയ മനുഷ്യരും വലിയ ലോകവും'? ജി. അരവിന്ദൻ ഒ.വി.വിജയൻ കാർട്ടൂണിസ്റ്റ് ശങ്കർ പദ്മരാജൻ 94. സംഘടനയുടെ ഉദ്ഘാടനസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവന നടത്തിയത്. വാക്യത്തിൽ തെറ്റായി പ്രയോഗിച്ച പദം: അദ്ദേഹം സംഘടന പ്രസ്ഥാവന ഉദ്ഘാടനം 95. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗമേത്? പ്രധക്ഷിണം പ്രതിക്ഷിണം പ്രദിക്ഷിണം പ്രദക്ഷിണം 96. മേഘത്തിന്റെ പര്യായമായി വരുന്ന ശബ്ദം: ജലജം വാരിജം നീരജനം വാരിദം 97. കുറ്റം പറയുക' എന്ന പ്രയോഗത്തിന് പകരമായ ഒറ്റപ്പദം ഏതാണ്? പഴിക്കുക. സ്മരിക്കുക ശപിക്കുക വിധിക്കുക . 98. 'അകത്തൂട്ടിയിട്ടേ പുറത്തൂട്ടാവു' എന്ന പഴഞ്ചൊല്ലിന്റെ അർഥം വീട്ടിൽ ഭക്ഷണമുള്ളവർക്ക് പുറത്തും കിട്ടും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാൾ നല്ലത് വീട്ടിൽനിന്ന് കഴിക്കുന്നതാണ് കഷ്ടപ്പെട്ടായാലും മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക സ്വന്തം പ്രശ്നങ്ങൾ പരിഹരിച്ചിട്ടേ മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാവൂ 99. 'ഉദാരൻ' എന്ന പദത്തിന്റെ വിപരീത പദമേത്? സമ്പന്നൻ കൃപണൻ ദയാലു കുബേരൻ 100. I have few friends എന്നത് പരിഭാഷപ്പെടുത്തുമ്പോൾ; എനിക്ക് കുറച്ച് കൂട്ടുകാർ മാത്രമേയുള്ളൂ എനിക്ക് കൂട്ടുകാർ വളരെ കുറച്ചുപേരേയുള്ളൂ എനിക്ക് കൂട്ടുകാർ ആരും തന്നെയില്ല എല്ലാവരും എന്റെ കൂട്ടുകാരാണ് Related Share: Kerala Gurukulam Previous post Plus Two Preliminary Model Exam - 03 August 5, 2022 Next post Common Preliminary Examination 2022 (Up to Plus Two Level) Stage 1 August 10, 2022 You may also like Practice Quiz 359 17 March, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 358 15 March, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 357 28 February, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)