Plus Two Preliminary Model Exam – 03 Welcome to Plus Two Preliminary Model Exam - 03 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 45 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Enter Your Name 1. മാര്‍ത്താണ്ഡവര്‍മ തൃപ്പടിദാനം നടത്തിയ വര്‍ഷം: 1750 1721 1729 1758 2. ഡച്ചുകാരുടെ കപ്പല്‍സമൂഹം ആദ്യമായി കേരളത്തില്‍ വന്ന വര്‍ഷം: 1498 1604 1524 1600 3. ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്? ബ്രഹ്മസമാജം തിയോസഫിക്കല്‍ സൊസൈറ്റി ആര്യസമാജം പ്രാര്‍ത്ഥനാ സമാജം 4. വാട്ടര്‍ഗേറ്റ് വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച അമേരിക്കന്‍ പ്രസിഡന്റ് ജോർജ് ബുഷ് ഐസനോവർ ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ് റിച്ചാര്‍ഡ് നിക്സണ് 5. നിയമം പാവപ്പെട്ടവനെ കശക്കുന്നു; പണക്കാരന് നിയമത്തെയും എന്നു പറഞ്ഞത് ഒളിവര്‍ ഗോള്‍ഡ്സ്മിത്ത് സൈമൺ ബൊളിവർ റിച്ചാര്‍ഡ് നിക്സണ് വില്യം ഷേക്സ്പിയർ 6. ചാള്‍സ് ഡിക്കന്‍സിന്റെ എ ടെയ്ല് ഓഫ് ടു സിറ്റീസ് എന്ന നോവലിന്റെ പശ്ചാത്തലം അമേരിക്കൻ വിപ്ലവം ഫ്രഞ്ചു വിപ്ലവം റഷ്യൻ വിപ്ലവം ഒക്ടോബർ വിപ്ലവം 7. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം? പിറ്റ്സ് ഇന്ത്യ ആക്ട് റൗലറ്റ് ആക്ട് റെഗുലേറ്റിംഗ് ആക്റ്റ് (1773) ഇന്ത്യൻ എവിഡൻസ് ആക്റ്റ് 8. പുലിമുട്ടുകളുടെ പ്രധാന ഉപയോഗമെന്ത്? മണ്ണൊലിപ്പ് തടയൽ കടലാക്രമണം തടയൽ ഉരുൾപൊട്ടൽ തടയൽ വന്യജീവി ഫെൻസിങ് 9. ഭൂവിനിയോഗം, ഉൾവനങ്ങളിലെ കാട്ടുതീ കണ്ടെത്തൽ, വിളകളുടെ വിസ്തൃതി എന്നിവ കണ്ടെത്താൻ സഹായകമായ സാങ്കേതികവിദ്യയേത്? ജി.ഐ.എസ് റഡാർ മാപ്പിങ് സാറ്റലൈറ്റ് ഫോട്ടോഗ്രഫി വിദൂരസംവേദനം 10. മത്സ്യബന്ധന യാനങ്ങൾ കടലിൽ പോകുന്നതും തിരികെ വരുന്നതും കൃത്യമായി രേഖപ്പെടുത്തുന്ന മൊബൈൽ ആപ്പേത്? സാഗര സമുദ്ര തീരം മത്സ്യയാനം 11. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ലയേത് ? ആലപ്പുഴ എറണാകുളം തൃശൂർ പാലക്കാട് 12. 'The Oceanographic Research Institute' സ്ഥിതിചെയ്യുന്നതെവിടെ? ആലപ്പുഴ നീണ്ടകര ,കൊല്ലം പനാജി, ഗോവ. കൊച്ചി 13. നാഷണൽ ഡെവലപ്മെൻറ് കൗൺസിൽ സ്ഥാപിതമായ വർഷം? 1949 1969 1961 1952 14. 1955-ൽ ദേശസാൽക്കരിച്ച ഇംപീരിയൽ ബാങ്കിന് എസ് ബി ഐ എന്ന പേര് നൽകിയത് ഏത് വർഷം മുതൽ? 1969 1959 1955 1957 15. ഔട്ട്കം ബേസ്ഡ് ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ സംസ്ഥാനമേത്? ഒഡിഷ മണിപ്പൂർ തെലങ്കാന ജാർഖണ്ഡ് 16. ഗ്രാമീണ വികസനം, വികേന്ദ്രീകൃതാസൂത്രണം എന്നിവ മുഖ്യലക്ഷ്യങ്ങളായിരുന്ന പഞ്ചവത്സരപദ്ധതിയേത്? പതിനൊന്നാം പദ്ധതി ഒൻപതാം പദ്ധതി പത്താം പദ്ധതി എട്ടാം പദ്ധതി 17. താഴെപ്പറയുന്നവയിൽ വാണിജ്യബാങ്കിന് ഉദാഹരണമേത്? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഹകരണസംഘങ്ങൾ കേരള ഗ്രാമിൺ ബാങ്ക് സിഡ്ബി 18. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നിലവിൽ വന്ന വർഷമേത്? 1961 1963 1965 1966 19. സാധാരണനിലയിൽ വിവരാവകാശനിയമപ്രകാരം ലഭിച്ച അപേക്ഷയിൽ എത്ര ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം? 25 ദിവസത്തിനകം 35 ദിവസത്തിനകം അപേക്ഷിച്ച് 30 ദിവസത്തിനകം 21ദിവസത്തിനകം 20. കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം? 1993 1990 1996 1995 21. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് ആരിൽ? സുപ്രിംകോടതി രാജ്യസഭ പാര്‍ലമെന്റ് ഇലക്ഷന് കമ്മീഷന് 22. സ്ത്രീകള്‍ക്കെതിരെ വീടിനകത്തുള്ള അക്രമങ്ങള്‍ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ? ഗാര്‍ഹികപീഡന നിരോധന നിയമം ബാലവേല നിരോധന നിയമം സൈബര്‍ നിയമം ഐ.പി.സി. 23. ഇന്ത്യന്‍ പാര്‍ലമെന്റ് പരിസ്ഥിതി സംരക്ഷണ നിയമം പാസ്സാക്കിയ വര്‍ഷം : 1987 1985 1980 1986 24. സംസ്ഥാന സഹകരണ വകുപ്പ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രസിദ്ധീകരണം സഹകരണം സഹകരണ വീഥി സഹകരണ ശക്തി സഹകരണ വാര്‍ത്ത 25. ഇന്ത്യയുടെ പാര്‍ലമെന്റിന്റെ അധോസഭയായ ലോക്സഭയുടെ ഇപ്പോഴത്തെ സ്പീക്കര്‍ ആരാണ് ? മീരാകുമാര്‍ സുമിത്രാ മഹാജന് ഓം ബിര്‍ള പി.എ. സാംഗ്മ 26. വോട്ടിംഗ് പ്രായം 21 വയസ്സില്‍ നിന്നും 18 വയസ്സായി കുറച്ചുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഭരണഘടനാ ഭേദഗതി ഏതാണ് ? 60-ാം ഭരണഘടനാ ഭേദഗതി 64-ാം ഭരണഘടനാ ഭേദഗതി 63-ാം ഭരണഘടനാ ഭേദഗതി 61-ാം ഭരണഘടനാ ഭേദഗതി 27. ഇന്ത്യന്‍ ഭരണഘടനയുടെ 42-ാം ഭരണഘടനാ ഭേദഗതി പാസ്സാക്കിയത് ഏത് വര്‍ഷം ആണ് ? 1978 1977 1976 1975 28. ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് 'കൃഷി' ഉള്‍പ്പെടുത്തിയിരിക്കുന്നത് ? കേന്ദ്ര ലിസ്റ്റ് സംസ്ഥാന ലിസ്റ്റ് സംയുക്ത ലിസ്റ്റ് ഇതൊന്നുമല്ല 29. രാജ്യസഭയിലേയ്ക്ക് എത്ര അംഗങ്ങളെയാണ് ഇന്ത്യയുടെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്? 2 10 9 12 30. റബ്ബര്‍ മരങ്ങളില്‍ പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു : എഥിഫോണ്‍ ആക്സിന് ഗിബര്‍ലിന്‍ സൈറ്റോകിനിന്‍ 31. കുട്ടികളില്‍ തൈറോക്സിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന അവസ്ഥ: ഗോയിറ്റര്‍ ഡയബറ്റിസ് മിക്സഡിമ ക്രെറ്റിനിസം 32. താഴെപ്പറയുന്നവയിൽ സാംക്രമികരോഗം അല്ലാത്തതേത്? ചിക്കുൻഗുനിയ അനീമിയ ഡെങ്കിപ്പനി ടൈഫോയ്ഡ് 33. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ? ചുവന്ന രക്താണുക്കൾ കൊളസ്ട്രോൾ പ്ലേറ്റ്ലറ്റുകൾ ശ്വേതരക്താണുക്കൾ 34. നാഡികൾ , ചുവന്ന രക്താണുക്കൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിനേത് വൈറ്റമിൻ-എ വൈറ്റമിൻ-ഇ വൈറ്റമിൻ-ഡി വൈറ്റമിൻ-കെ 35. ഡൈനമോ പ്രവര്‍ത്തിക്കുമ്പോള്‍ നടക്കുന്ന ഊര്‍ജ്ജമാറ്റം ഏതാണ് ? യാന്ത്രികോര്‍ജ്ജം താപോർജ്ജം ആകുന്നു വൈദ്യുതോര്‍ജ്ജം രാസോര്‍ജ്ജം ആകുന്നു യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമാകുന്നു യാന്ത്രികോര്‍ജ്ജം രാസോര്‍ജ്ജമാകുന്നു 36. പ്രകാശവര്‍ഷം എന്നത് എന്താണ് ? ദൂരം വേഗത പ്രവേഗം പിണ്ഡം 37. അറ്റോമിക സംഖ്യ 118 ആയുള്ള മൂലകത്തിന്റെ പേര് നെപ്റ്റ്യൂണിയം യുറേനിയം ഓര്ഗനസോണ് പ്ലൂട്ടോണിയം 38. 'ബ്രാസ് ' എന്ന ലോഹസങ്കരത്തിലെ ഘടക ലോഹങ്ങളാണ് : കോപ്പറും ടിനും കോപ്പറും സിങ്കും ടിനും സിങ്കും കോപ്പറും സില്‍വറും 39. സോഡിയം ക്ലോറൈഡ് എന്ന ലവണത്തിന്റെ രാസസ്വഭാവം എന്താണ് ? ബേസിക് ആസിഡിക് ന്യൂട്രല്‍ ഇവയൊന്നുമല്ല 40. ഒ.എം.ആര്. എന്നാല്‍ _____ ആണ്. ഒറിജിനല്‍ മാര്‍ക്ക് റെക്കഗ്നൈസർ ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡര്‍ ഓപ്ഷണല്‍ മാര്‍ക്ക് റീഡര്‍ ഒറിജിനല്‍ മാര്‍ക്ക് റീഡര്‍ 41. ചുവടെ തന്നിരിക്കുന്നതില്‍ നിന്നും സ്വതന്ത്ര സോഫ്റ്റ്വെയർ തിരഞ്ഞെടുക്കുക. ലിനക്സ് വിന്‍ഡോസ് 7 എം.എസ്.-വേര്‍ഡ് എം.എസ്.-പവര്‍പോയിന്റ് 42. _____ നെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി പരിഗണിക്കുന്നു. ലൂയി പാസ്കല്‍ ചാള്‍സ് ബാബേജ് അഡാ ലൗലേസ് ജോണ്‍ ന്യൂമാന്‍ 43. രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പരസ്പരം പണം കൈമാറ്റം ചെയ്യുന്നതിലേക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഒരു മൊബൈല്‍ പ്ലാറ്റ്ഫോമിലുള്ള സംവിധാനമാണ് _____ വിസ പേപാല്‍ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് മാസ്റ്റര്‍കാര്‍ഡ് 44. ഒരു സേര്‍ച്ച് എന്ജിന് ഉദാഹരണമാണ് _____ ടിക് ടോക് വാട്സ്ആപ്പ് ഫേസ്ബുക്ക് ഗൂഗിള്‍ 45. കേരള ലളിതകലാ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം? സ്ത്രീശക്തി ചിത്രവാര്‍ത്ത തളിർ യുഗം 46. 2019 - ലെ സന്തോഷ് ട്രോഫി നാഷണല്‍ ഫുട്ബോള്‍ കിരീടം കരസ്ഥമാക്കിയത് ആരായിരുന്നു ? പഞ്ചാബ് ഗോവ കേരളം സര്‍വ്വീസസ് 47. 1992-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടി നടന്ന രാജ്യം ഏത്? ബ്രസീല്‍ അര്‍ജന്റീന മെക്സിക്കോ പെറു 48. 2019- ലെ ജ്ഞാനപീഠം അവാര്‍ഡ് നേടിയ മലയാള സാഹിത്യകാരന് ആരാണ് ? സുഗതകുമാരി അക്കിത്തം അച്ചുതന് നമ്പൂതിരി എം.ടി. വാസുദേവന്‍ നായര്‍ ഒ.എന്‍.വി. കുറുപ്പ് 49. 2022 ലെ വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആരാണ് ? രവീന്ദ്ര ജഡേജ എം .എസ് .ധോണി രോഹിത് ശർമ വിരാട് കോഹിലി 50. ആഗോള ശതകോടീശ്വരനായ ഇലോന്‍ മസ്ക് ഏറ്റെടുക്കാൻ തീരുമാനിച്ച സാമൂഹിക മാധ്യമം ഏതാണ് ? ഫേസ്ബുക് യു ട്യൂബ് ട്വിറ്റർ സ്നാപ് ചാറ്റ് 51. L→+, M → -, N → X, P → ÷ എന്നീ ചിഹ്നങ്ങള്‍ സ്വീകരിച്ചാല്‍ 16N20L42P2M6 = _______ 335 345 533 610 52. താഴെ കൊടുത്ത ശ്രേണിയിലെ അടുത്ത പദം ഏത്? 1/3, 1/9, 1/27, 1/81, _______ 1/2781 1/243 1/162 1/7294 53. A യുടെ വയസ്സിന്റെ നാലിരട്ടിയാണ് B യുടെ വയസ്സ്. ഇവരുടെ വയസ്സുകളുടെ വ്യത്യാസം 30 ആയാൽ B യുടെ വയസ്സെത്ര? 20 10 40 30 54. ഒരു സംഖ്യയുടെ വർഗമൂലം 5 ആണെങ്കിൽ ആ സംഖ്യയുടെ വർഗം എത്രയായിരിക്കും? 225 625 25 5 55. ഒരു കോഡ് ഭാഷയിൽ ENGLISH എന്നത് FOHMJTI എന്നും MALAYALAM എന്നത് NBMBZBMBN എന്നും എഴുതാമെങ്കിൽ HINDI എന്നത് എങ്ങനെ എഴുതും? IJOEJ IJEOJ JOEJI JIOJE 56. ഒരു കാര്‍ മിതമായ വേഗതയില്‍ 840 km സഞ്ചരിക്കുന്നു. കാറിന്റെ വേഗത 10 km/hr കൂട്ടിയാല്‍ ലക്ഷ്യസ്ഥാനത്ത് 2 മണിക്കൂര്‍ മുമ്പായി എത്തും. എങ്കില്‍ കാറിന്റെ യഥാര്‍ത്ഥ വേഗത എന്ത് ? 50 km/hr 60 km/hr 500 km/hr 600 km/hr 57. ഒരു വൃത്തത്തിന്റെ വ്യാസം 20 cm ആയാല്‍ അതിന്റെ പരപ്പളവ് എത്ര ? 400 cm2 100 cm2 400π cm2 100π cm2 58. ഒരു കുട്ടി 275 രൂപയ്ക്ക് ഒരു ബാള്‍ വാങ്ങി 286 രൂപയ്ക്ക് വിറ്റാല്‍ ലാഭശതമാനം എത്ര ? 4% 6% 5% 7% 59. 0.555........ ന്റെ ഭിന്നസംഖ്യാ രൂപം 5/10 4/5 5/9 5/1000 60. തുടര്‍ച്ചയായ 5 എണ്ണല്‍ സംഖ്യകളുടെ ശരാശരി 27 ആയാല്‍ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്? 20 22 27 25 61. ഒരാള്‍ 4,000 രൂപ ഒരു ബാങ്കില്‍ 6½% വാര്‍ഷിക പലിശനിരക്കില്‍ 2½ വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു. സാധാരണ പലിശനിരക്കില്‍ അയാള്‍ക്ക് എത്ര രൂപ പലിശ ലഭിക്കും ? 550 650 400 500 62. ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 10, 14, 22, 26, 34, 38, ____. 50 64 46 76 63. a : b = 3 : 4 ഉം b : c = 5 : 6 ഉം ആയാല്‍ a : c എത്ര? 8 : 5 4 : 3 5 : 8 6 : 5 64. ഒരാൾ വീട്ടിൽ നിന്ന് 12 km കിഴക്കോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 9 km നടന്നു. എങ്കിൽ അയാൾ ഇപ്പോൾ വീട്ടിൽനിന്ന് എത്ര അകലെയാണ്? 24 km 20 km 21 km 15 km 65. A മുതൽ J വരെയുള്ള 10 ഇംഗ്ലീഷ് അക്ഷരങ്ങളെ 1 മുതൽ 10 വരെയുള്ള സംഖ്യകൾകൊണ്ട് സൂചിപ്പിക്കുന്നു എങ്കിൽ (F-C)-(J-H)⁄(C-A)-(I-H) ന്റെ വിലയെത്ര? 1 0 2 3 66. അക്ഷരമാലാക്രമത്തിൽ എഴുതുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്? Circle Cinema Cargo Camel 67. ഗണിതചിഹ്നങ്ങളെ ശരിയായ രീതിയിൽ ക്രമീകരിക്കുക. 46-6-3-2=30 +,÷,x x,+,÷ +,x,- -,x,+ 68. ഒരു കാർ ആദ്യത്തെ 4 മണിക്കൂർ 80 Km/hr വേഗത്തിലും അടുത്ത 4 മണിക്കൂർ 60 Km/hr വേഗത്തിലും അവസാന 2 മണിക്കൂർ 40 Km/hr വേഗത്തിലും സഞ്ചരിച്ചാൽ കാറിന്റെ ശരാശരി വേഗം? 75 Km/hr 64 Km/hr 60 Km/hr 56 Km/hr 69. 16 പേർക്ക്, ദിവസം 7 മണിക്കൂർ ജോലിചെയ്ത് 48 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. എങ്കിൽ 14 പേർക്ക് ദിവസം 12 മണിക്കൂർ ജോലിചെയ്ത് അതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണം? 32 30 15 16 70. ഒരു സംഖ്യയുടെ 72 ശതമാനത്തിന്റെയും അതേ സംഖ്യയുടെ 8 ശതമാനത്തിന്റെയും വ്യത്യാസം 1190 ആയാൽ സംഖ്യയുടെ 35% എത്ര? 2975 2838 2700 2955 71. Fill in the blanks choosing the most appropriate options given below. He went to work _____ he was not well. despite although nevertheless inspite of 72. His coach told him that he ______ a mistake. has been making made had made has made 73. Her knife is sharp, but mine is _____ blank blunt soft smooth 74. The boys have been playing _____ 10 A.M since for till at 75. Vinod _____ to church every Sunday. has been going go is going goes 76. No one will believe his story. It is not ______ creditable incredible credulous credible 77. She has invited me ______ the party. for to towards into 78. All of them tried hard to ______ the fire. put up put away put off put out 79. Tom, along with his parents, ________ to Chennai next week. go is going are going has been going 80. The Idiom 'Meet someone half-way' means To consider To convey To congratulate To compromise 81. Antonym of 'Intricacy' Simplicity Luxurious Serious Complicated 82. The synonym of' Precarious ' Nervous Dangerous Studious Unusually clever 83. The Idiom ‘like a bat out of hell’ means To keep quiet To take rest To move fast To move slowly 84. As ..... as a mouse Noisy Quick Quite Quiet 85. I cannot part....my money. of with off along 86. It was.....untimely decision, Use article. No article the an a 87. I am not reading....... am I? aren't I? amn't I? didn't I? 88. Time is a great: Treasure Helper Healer Fortune 89. Pick out the meaning of the Foreign term,' Carte blanche' Full freedom Careless Loud noise Very urgent 90. They........ the minister's orders. carried up carried in carried on carried out 91. സൃഷ്ടി എന്നതിന്റെ വിപരീതപദം എന്ത്? വൃഷ്ടി സംഹാരം സമഷ്ടി വ്യയം 92. മുക്തകണ്ഠം എന്ന ശൈലി ശരിയായി പ്രയോഗിച്ച വാക്യമേത്? നഷ്ടപ്പെട്ട കുട്ടിയെ അച്ഛൻ മുക്തകണ്ഠം കണ്ടെത്തി പരീക്ഷയ്ക്ക് റാങ്കുനേടിയ കുട്ടിയെ അമ്മ മുക്തകണ്ഠം പ്രശംസിച്ചു. രാജൻ തന്റെ വിടിന്റെ ഉയർച്ചയ്ക്ക് മുക്തകണ്ഠം അധ്വാനിച്ചു. കാലിൽ മുറിവേറ്റ കുട്ടിക്ക് മുക്തകണ്ഠം വേദനിച്ചു 93. To catch red handed എന്നതിന് സമാനമായ മലയാള പരിഭാഷ: കൈ ചുവന്ന നേരത്ത് പിടിക്കുക. ചുവന്ന കൈകൊണ്ട് പിടിക്കുക കൈ ചുവന്നതാക്കി പിടിക്കുക കയ്യോടെ പിടികൂടുക, 94. കാര്യം വ്യക്തമായി മനസിലാക്കാതെ അഭിപ്രായം പറയുന്നവർ' എന്ന അർഥത്തിൽ ഉപയോഗിക്കുന്ന പഴഞ്ചൊല്ല് ഏത്? ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം ആനയെ കണ്ട അന്ധന്മാർ ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെയോ അപ്പം തിന്നാൽ മതി കുഴിയെണ്ണേണ്ട 95. അയച്ചയാൾ എന്ന അർഥത്തിൽ പ്രയോഗിക്കുന്നപദം? പോഷകൻ പ്രേഷിതൻ പ്രേക്ഷകൻ പ്രേഷകൻ 96. ഉറുമ്പിന്റെ പര്യായമായി വരുന്ന ശബ്ദം: മക്ഷിക പിപീലിക കുക്ഷി തന്തുവായം 97. താഴെ കൊടുത്തവയിൽ ശരിയായി എഴുതിയ വാക്യം ഏത്? അയൽക്കാരെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറയാതിരുന്നാൽ അയാൾക്ക് ഉറക്കം വരില്ല പല കാര്യങ്ങളിൽ സ്വയം ആത്മപ്രശംസ നടത്താറുള്ള ആളാണ് ക്ലബ്ബ് സ്രെകട്ടറി തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്കുള്ള ദൂരം ഏകദേശം അഞ്ഞൂറു കിലോമീറ്ററോളമുണ്ട് പരിസ്ഥിതി പ്രവർത്തനങ്ങളിൽ സ്കൂളിലെഓരോ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് 98. കണ്ടില്ലെന്നു നടിക്കൽ എന്ന അർഥമുള്ള ശൈലി സർപ്പദൃഷ്ടി സിംഹാവലോകനം വിഹഗവീക്ഷണം ഗജനിമീലനം 99. താഴെ കൊടുത്തിരിക്കുന്നവയിൽ ആഗമസന്ധിയല്ലാത്തത്? പൂത്തട്ടം പൂവമ്പ് പുളിങ്കുരു കരിമ്പുലി 100. പൂജകബഹുവചനമേത് സ്വാമിമാർ പ്രഭാഷകർ ന്യായാധിപർ പണക്കാർ Related Share: Kerala Gurukulam Previous post Plus Two Preliminary Model Exam - 02 August 2, 2022 Next post Plus Two Preliminary Model Exam - 04 August 5, 2022 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)