
Practice Quiz 524
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. ഞാനത് നേടുകതന്നെ ചെയ്യും” - എന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?
ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി' രൂപീകരിച്ചത് ആരാണ്?
താഴെ കൊടുത്തിരിക്കുന്നവയില്‍ ചട്ടമ്പി സ്വാമികള്‍ രചിച്ച കൃതിയേത്?
ഇന്ത്യന്‍ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന വര്‍ഷം ഏതാണ്?
ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരാണ്?
നിലവിലെ ലോക് സഭ സ്പീക്കര്‍ ആരാണ്?
താഴെ തന്നിരിക്കുന്നവയില്‍ 1961 വരെ പോര്‍ട്ടുഗലിന്റെ അധീനതയില്‍ ആയിരുന്ന പ്രദേശം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ശില്പി ആര്?
ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1964 ല്‍ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് എന്ന ഇരുമ്പുരുക്കുശാല ആരംഭിച്ചത്?
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടത്?
റോഡ് അപകടങ്ങള്‍ കുറയ്ക്കാനും, ഗതാഗത നിയമലംഘനം തടയാനും സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് AI അധിഷ്ഠിത ക്യാമറകള്‍ സ്ഥാപിച്ച പദ്ധതി
ചാന്ദ്രയാന്‍ I ന്റെ പ്രോജക്ട് ഡയറക്ടര്‍ ആണ് അണ്ണാദുരെ, എന്നാല്‍ ചാന്ദ്രയാന്‍ III ന്റെ പ്രോജക്ട് ഡയറക്ടര്‍ :
അറബിക്കടലുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടാത്തത് :
വെള്ളവും വളവും കണികാരൂപത്തില്‍ ഡ്രിപ്പറുകളിലൂടെ നല്കുന്ന രീതി: