Practice Quiz 39
ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ്?
എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത്?
ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ധനകാര്യ കമ്മീഷന് നിലവില്‍ വന്ന വര്‍ഷം?
ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന തീയതി
അശോകചക്രത്തിന്റെ നിറം ഏത്?
റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?
ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിധാനം ചെയ്യുന്നത് എന്തിനെയാണ്?
ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവി റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം
ഇന്ത്യന്‍ ഭരണഘടന എത്ര തരം പൗരത്വം വ്യവസ്ഥ ചെയ്യുന്നു
ഭരണഘടനയുടെ ഭാഗം II –ല്‍ 5 മുതല്‍ 11 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ത്?
ഇന്ത്യന്‍ കറന്‍സി അച്ചടിച്ചിറക്കുവാനുള്ള അധികാരം ആര്‍ക്കാണ്?
പാര്‍മെന്റിന്റെ ഒന്നാം സംയുക്ത സമ്മേളനത്തില്‍ പാസ്സാക്കിയ നിയമം ഏത്?
കേന്ദ്രവിജിലന്‍സ് കമ്മീഷന് ചെയര്‍ പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?
1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നതെന്ന്?
ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം III – ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയം ഏത്?
ഇന്ത്യന്‍ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടതെന്ന്?
ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ ഒറീസ്സ എന്നതിന് പകരം ഒഡീഷ എന്നാക്കി മാറ്റിയ ഭേദഗതി?
രാജ്യസഭയുടെ കാലാവധി എത്രയാണ്?