Practice Quiz 378
പി എസ്- 2 കണക്ടർ മുഖേന കംപ്യൂട്ടറുമായി ഘടിപ്പിക്കുന്ന പ്രധാന ഔട്ട്പുട്ട് ഉപകരണമേത്?
ഇൻറർനെറ്റിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സോഫ്റ്റ് വേറുകളേവ?
താഴെപ്പറയുന്നവയിൽ എന്തിന് ഉദാഹരണമാണ് വിക്കിപീഡിയ?
താഴെ പറയുന്നവയിൽ സെർച്ച് എൻജിൻ ഏത് ?
നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ --------- എന്നുപറയുന്നു.
കുമരിയ്ക്കൽ മല സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല ഏതാണ് ?
താഴെപ്പറയുന്നവയിൽ കൊല്ലം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമേത്?
പോർട്ട് മ്യൂസിയം നിലവിൽ വരുന്നതെവിടെ
കേരളത്തിൽ ആദ്യമായി വൈദ്യുതിവിതരണം നടന്നപട്ടണമേത്?
മൺറോതുരുത്ത് ദ്വീപ് ഏത് ജില്ലയിലാണ്?
നെൻമാറ വല്ലങ്ങി വേല അരങ്ങേറുന്ന ജില്ലയേത്?
വിശ്വസാഹിത്യകാരൻ ഫ്യോദോർ ഭസ്തയേവ്സ്കിയുടെ ജീവിതം പ്രമേയമാക്കിയ മലയാളം നോവലേത്?
ആധുനിക കവിത്രയത്തിൽ ഉൾപ്പെടാത്തതാര്?
ശൃംഗാരഭാവത്തിന് കൂടുതൽ പ്രധാന്യം നൽകുന്ന ക്ലാസ്സിക്കൽ നൃത്തരൂപമേത്?
'അയ്യപ്പനും കോശിയും' എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്?