Practice Quiz 377
വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സ്ന്റെ നിറം?
വേദങ്ങളുടെ ദൈവം' എന്നറിയപ്പെടുന്ന ദേവന് ആര്?
ശകവര്‍ഷത്തിലെ രണ്ടാമത്തെ മാസം ഏത്?
ശ്രീകൃഷ്ണനെപ്പറ്റി ആദ്യമായി പരാമര്‍ശിച്ച ഗ്രന്ഥം
സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോല്‍ ഗംഗ ഏതു പേരില്‍ അറിയപ്പെടുന്നു?
ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മീഷന് രൂപീകൃതമായ വര്‍ഷം?
ഫോര്‍ട്ട് മാനുവല്‍ പണി കഴിപ്പിച്ചത്
ബ്രാബോണ്‍ ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു?
'ബ്ലാക്ക് പഗോഡ' എന്നറിയപ്പെടുന്ന സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
ഹൈക്കോടതി ജഡ്ജിയെ പിരിച്ചുവിടുന്നതാര്?
സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ നിയമ ഉപദേശകന് ആരായിരുന്നു?
താഴെ പറയുന്നവയില്‍ അമേരിക്കന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിട്ടുള്ള ആശയം ഏതാണ്?
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?