Practice Quiz 357
Sumathi’s Parents___________ Visited Taj Mahal.
Helen of Troy was considered as the __________ beautiful woman in the world.
l saw a man. ____ man was standing infront of a gate.
Renju wrote a letter to you, ___________?
Senior Officers reached the accident spot to _________________ the rescue operations.
5 ഔൺസ് 140 ഗ്രാമിന് തുല്യമാണെങ്കിൽ, 3 പൗണ്ട് മത്സ്യം എത്ര ഗ്രാമിന് തുല്യമാണ് ?
രാമൻ വടക്കോട്ട് 40 കി.മീ. സഞ്ചരിച്ചശേഷം വലത്തോട്ട് 50 കി. മീ. പോയി. വീണ്ടും വലത്തോട്ട് 30 കി. മീ. അതിനുശേഷം വീണ്ടും വലത്തോട്ട് 50 കി. മീ. സഞ്ചരിച്ചു. എങ്കിൽ രാമൻ തുടങ്ങിയ സ്ഥലത്തു നിന്ന് എത്ര ദൂരെയാണ് ?
ഒരു ഫോട്ടോയിൽ ഒരു പുരുഷനെ ചൂണ്ടി ഒരു സ്ത്രീ പറഞ്ഞു, "അവന്റെ സഹോദരന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഏക മകനാണ്." ഫോട്ടോയിലെ പുരുഷനുമായി സ്ത്രീ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
ഒറ്റപ്പെട്ടത് കണ്ടെത്തുക.
ഒരു വ്യക്തി തന്റെ സ്വത്തിനെ മകൾക്കും മകനും ചാരിറ്റിക്കും നൽകി. എങ്കിൽ അദ്ദേഹം സ്വത്തിന്റെ എത്ര ഭാഗം വീതം ചെയ്തു?
മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ ഓഫീസ് പാക്കേജിന്റെ ഭാഗമായി വരുന്ന ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം ഏത് ? മൈ എസ് ക്യു എൽ
ഖര പദാർത്ഥങ്ങളെ ചൂടാക്കി നേരിട്ട് വാതകമാക്കി മാറ്റുന്ന പ്രക്രിയയാണ് ?
30 മീറ്റർ ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന് 50 g ഭാരമുള്ള കല്ല് താഴെ എത്തുമ്പോൾ അതിന്റെ പ്രവേഗം ഏകദേശം എത്രയായിരിക്കും?
താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു?
ആരുടെ അധ്യക്ഷതയിലാണ് മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം പാലക്കാട് വെച്ച് നടന്നത് ?
ഫ്രഞ്ച് അധിനിവേശ പ്രദേശമായ കാരക്കൽ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട വർഷം.
അക്ബറുടെ കാലത്ത് മഹാഭാരതകഥ പൂർണ്ണമായി തയ്യാറാക്കിയ ചിത്രരൂപം.
ആൽപ്സ് പർവതനിര കടന്ന് വടക്കൻ താഴ്വാരത്തേക്കു വീശുന്ന പ്രദേശികവാതം.
GST(ചരക്ക് വ്യാപാര നികുതി) ഏതു തരം നികുതി ആണ്?