Practice Quiz 356
അനാഥരായ കുട്ടികള്‍ക്ക് ആരോഗ്യ പൂര്‍ണവും സന്തോഷപൂര്‍ണവുമായ ഒരു ജീവിതം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി
പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കികൊണ്ട് 1817-ൽ വിളംബരം പുറപ്പെടുവിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്?
കേരളത്തിലെ ഏത് ഗോത്രവർഗത്തിന്റെ അനുഷ്ഠാനപ്രധാനമായ നൃത്തരൂപമാണ് ഗദ്ദിക?
ആത്മബോധോദയസംഘം സ്ഥാപിച്ചത് ആര്?
കുമരിയ്ക്കൽ മല സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല ഏതാണ് ?
പട്ടികജാതി നിരക്ക് കുറഞ്ഞ കേരളത്തിലെ ജില്ല?
കോവിഡ്-19നെത്തുടർന്നുള്ള ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആഹാരം ലഭിക്കാത്തവർക്കായി 'ഫുഡ് ബാങ്ക്' സംവിധാനം ആരംഭിച്ച സംസ്ഥാനമേത്?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 98-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
ഇറ്റലിയിലെ ആദ്യ വനിതാപ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ബ്രസീലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്
നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ --------- എന്നുപറയുന്നു.
He said, "What is the time "
Synonym of 'consolidate'
Where are they playing cricket- Change the voice
You don't really love her, .......
90840-ന്റെ 1/3 ന്റെ 1/4ന്റെ 1/2 ന്റെ 1/5 ന്റെ മൂല്യം എത്ര ?
രാജേഷ് പടിഞ്ഞാറോട്ട് 30 കിലോമീറ്റർ നീങ്ങി, തുടർന്ന് ഇടതുവശത്തേക്ക് തിരിഞ്ഞ് 20 കിലോ മീറ്റർ നീങ്ങി. എന്നിട്ട് ഇടതുവശത്തേക്ക് തിരിഞ്ഞ് 30 കിലോമീറ്റർ നീങ്ങി. ഇതിനുശേഷം അവൻ ഇടതുവശത്തേക്ക് തിരിഞ്ഞ് 40 കിലോമീറ്റർ നീങ്ങി. അവൻ ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് എത്ര ദൂരമുണ്ട് ?
ഒറ്റപദം എഴുതുക: ഗുരുവിന്റെ ഭാവം
ചേർത്തെഴുതുക: സു + ആഗതം
വഴിയാധാരമാകുക - എന്ന ശൈലിയുടെ അർത്ഥം.