Practice Quiz 353
ഇന്ത്യാ വിഭജനത്തിന്റെ ചരിത്രവും ആ കാലഘട്ടത്തിലെ കലാ-സാംസ്കാരിക വിശേഷണങ്ങളും പങ്കുവെയ്ക്കുന്ന വെർച്ചൽ മ്യൂസിയം സ്ഥാപിതമായത് എവിടെ ?
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരളബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതി
സാമൂഹിക നീതി വകുപ്പിന്റെ 2022- ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ഭിന്നശേഷി സൗഹൃദ കോർപ്പറേഷൻ
2022 നവംബർ 6-ന് ആരംഭിച്ച കാലാവസ്ഥ ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ നയിച്ച വ്യക്തി
2022 - ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 5885 പേര് എവിടെ അണിചേര്‍ന്നുകൊണ്ടാണ് ദേശിയ പതാക ഉയര്‍ത്തി ഗിന്നസ് ബുക്കില്‍ ഇടംനേടിയത്.
ഇന്ത്യയിലെ ആദ്യത്തെ ആണവനിലയം എവിടെയാണ് നിർമ്മിച്ചത് ?
ഒരു HTML പേജിൽ ഒരു ചിത്രം ചേർക്കാൻ ഉപയോഗിക്കുന്ന HTML ടാഗ് ആണ്
വ്യത്യസ്ത പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്ന രണ്ട് കമ്പ്യൂട്ടർ നെറ്റ് വർക്കുകളെ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ് വർക്ക് ഉപകരണം ഏതാണ് ?
ഇന്ത്യയുടെ പ്രധാനമന്ത്രിയെ പ്രൈമസ് ഇന്റർ പാരെസ് എന്ന് വിശേഷിപ്പിച്ചത് ആരാണ് (തുല്യരിൽ ഒന്നാമൻ) ?
മലയാള സാഹിത്യകാരൻ ടി. സി. ജോസഫിന്റെ തൂലികാനാമം.
എം. ടി. വാസുദേവൻ നായരുടെ _________ എന്ന നോവലിലെ ഒരു കഥാപാത്രമാണ് അപ്പുണ്ണി.
ജി. അരവിന്ദന്റെ ___________ എന്ന ചിത്രത്തിനാണ് 1985-ൽ ദേശീയ ചലച്ചിത്ര പുരസ്ലാരം ലഭിച്ചത്.
ഇന്ത്യയിൽ എത്ര സംസ്ഥാനത്തിലൂടെ പശ്ചിമഘട്ടം കടന്നുപോകുന്നു
ഗണിത ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ ആകെത്തുക 6, 12, 18, ....., 2790. അപ്പോൾ 13, 19, 25, ... ഗണിത ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ ആകെത്തുകയാണ്
ആശ, ശ്രീരാഗ്, ദിലീപ് എന്നിവരുടെ ശമ്പളം യഥാക്രമം 3 : 4 : 5 എന്ന അനുപാതത്തിലാണ്. കോവിഡ് മഹാമാരി കാരണം യഥാക്രമം 5%, 10%,13% എന്നിങ്ങനെയാണ് ശമ്പളം കുറച്ചതെങ്കിൽ, അവരുടെ ശമ്പളത്തിന്റെ പുതിയ അനുപാതം എന്തായിരിക്കും ?
ഒരു ഗ്രാമത്തിൽ 50% ആളുകൾക്ക് കാറും 30% പേർക്ക് ഇരുചക്രവാഹനവും 15% പേർക്ക് കാറും ഇരുചക്രവാഹനവുമുണ്ട്. ഗ്രാമത്തിലെ എത്ര ശതമാനം ആളുകൾക്ക് കാറും ഇരു ചക്രവാഹനവുമില്ല ?
Choose the opposite word for subversion.
Nancy said, “I may leave tomorrow” (Report the sentence.)
It was the _____ fight of the snake with mongoose. (Fill up the blanks choosing the right word.)
78. Brutus stabbed Ceaser (Begin the sentence with Ceaser)