Practice Quiz 342
സൈനിക സഹായ വ്യവസ്ഥയിലൂടെ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് പരമാധികാരത്തിന്റെ കീഴില്‍ കൊണ്ടുവന്നത്
അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?
അയിത്തോച്ചാടനത്തിനു വേണ്ടി 1932-ൽ ഗാന്ധിജി ആരംഭിച്ച സംഘടന?
ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അവസാന സമ്മേളനം നടന്നതെന്ന്? .
ഭരണഘടനാ പരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷന് ഏത്?
ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത്? .
ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസായിരുന്നു യു.യു.ലളിത്
ഇപ്പോഴത്തെ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി ?
പദ്മപുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാനസർക്കാർ ആദ്യമായി നൽകുന്ന കേരളപുരസ്കാരമായ കേരളാജ്യോതി പുരസ്കാരം ലഭിച്ചതാർക്ക് ?
വിഭജനഭീതി സ്മരണദിനം ആചരിക്കുന്നത് എന്നാണ് ?
I saw her leaving the house. The Passive voice is:
The number of books ....... very small, Were
The meeting will be held .... 20th October.......10AM.......CC Auditorium. Fill in the blanks with correct ones
താഴെ പറയുന്നവയിൽ സെർച്ച് എൻജിൻ ഏത് ?
സ്കാൻചെയ്ത പേജിലെ ഇമേജിലുള്ള അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് സാധാരണ കീബോർഡിൽ ടൈപ്പ് ചെയ്തപോലുള്ള ടെക്സ്റ്റാക്കി മാറ്റുന്ന സോഫ്റ്റ് വേർ ഏത്?
വിപരീതപദം എഴുതുക -അണിമ
വട്ടമുഖംഎന്നത് ഏത് സന്ധിനിയമത്തിന് ഉദാഹരണമാണ്?
300 മീറ്റർ നീളമുള്ള ട്രെയിൻ 900 മീറ്റർ നീളമുള്ള ഒരു പ്ലാറ്റ്ഫോം ഒരുമിനിറ്റ് 12 സെക്കൻഡിൽ കടന്നുപോയാൽ ട്രെയിനിന്റെ വേഗം?
പത്ത് സംഖ്യകളുടെ ശരാശരി കാണുമ്പോൾ ഒരു കുട്ടി 32 എന്നതിനുപകരം 23 എന്നെഴുതി ക്രിയ ചെയ്തപ്പോൾ 26.5 എന്ന് ലഭിച്ചാൽ യഥാർഥ ശരാശരി?
ഒരു റോഡിലൂടെ വരിയായി നടന്നുപോകുന്ന 5 പേരിൽ A, D-യുടെ മുന്നിലും B,E -യുടെ പിന്നിലും C എന്നയാൾ A യ്ക്കും B-യ്ക്കും ഇടയിലുമാണ് നടക്കുന്നത്. എന്നാൽ വരിയുടെ മധ്യഭാഗത്ത് ആരാണ്?