Practice Quiz 341
ഇന്ത്യയിൽ ജൻമി സമ്പ്രദായം നിർത്തലാക്കിയ ഭരണഘടനാഭേദഗതി ഏത്?
മൗലികകർത്തവ്യങ്ങളുടെ എണ്ണം 11 ആയി ഉയർത്തിയ ഭരണഘടനാ ഭേദഗതി ഏത്?
ഗോവധനിരോധനം പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദമേത്?
അഴിമതി നിയന്ത്രിക്കുക, ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്വബോധമുണ്ടാക്കുക,ഗവൺമെൻറ് പ്രവർത്തനങ്ങൾ സുതാര്യമാക്കുക, എന്നിവ ലക്ഷ്യമിടുന്ന നിയമമേത്?
ചൈനയിൽ നടന്ന 'ലോങ് മാർച്ച് നയിച്ചതാര്?
തീരസമതലങ്ങളിലുടനീളം സാന്നിധ്യമുള്ള മണ്ണിനമേത്?
സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധത്
നാഡികൾ , ചുവന്ന രക്താണുക്കൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിനേത്
വൈദ്യുതി ഉത്പാദനത്തിന് ആവർത്തനച്ചെലവുകൾ ആവശ്യമായിവരാത്ത പരിസ്ഥിതി സൗഹൃദപരമായ ഊർജരൂപമേത്?
“രുക്മിണി'എന്നും അറിയപ്പെടുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം ഏത് ?
He lay down as if........
He has an intense ....... (long) to be an athlete.
As soon as the guests arrived...... .
Change into Indirect Speech. Meena said to Manu, "I will be on leave tomorrow."
Antonym of 'Exclude’
സമാന്തരപാതകളിൽ എതിർദിശകളിൽ ഓടുന്ന രണ്ട് തീവണ്ടികളുടെ നീളം യഥാക്രമം 220 മീ., 180 മീ.വീതമാണ്. ഇതിൽ ഒന്നാമത്തേതിന്റെ വേഗം 50 km/hr,രണ്ടാമത്തേതിൻറെ വേഗം 40 km/hr. ഇവ പരസ്പരം തരണം ചെയ്യാൻ വേണ്ട സമയം:
280m നീളമുള്ള തീവണ്ടി 220m നീളമുള്ള തുരങ്കം കടന്നുപോകാൻ 30 സെക്കൻഡ് എടുക്കുന്നുവെങ്കിൽ തീവണ്ടിയുടെ വേഗം എത്ര?
ഉപഭോക്താവ് എന്ന പദം ഏതു ലിംഗത്തിൽപ്പെടുന്നു?
പണ്ഡിതൻ എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം ഏത്?
നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ --------- എന്നുപറയുന്നു.