Practice Quiz 273
ലീഡ് ബാങ്ക് സ്കീം നിലവിൽ വന്ന വർഷം ?
സംസ്ഥാന വികസനകൗൺസിലിന്റെ അധ്യക്ഷനാര്?
ഒരു ആറ്റത്തിന്റെ മാസ് നമ്പറിൽ നിന്ന് അറ്റോമിക നമ്പർ കുറച്ചാൽ ലഭിക്കുന്നതെന്ത്?
താഴെപ്പറയുന്നവയിൽ തെർമോപ്ലാസ്റ്റിക് അല്ലാത്തതേത്?
ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള ചുവന്ന വരകൾ എങ്ങനെ അറിയപ്പെടുന്നു?
ഉത്തരാഖണ്ഡ്-ടിബറ്റ് എന്നി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരമേത്?
ഭരണഘടനാ നിർമാണസഭയുടെ താത്കാലിക അധ്യക്ഷൻ ആരായിരുന്നു?
കേരള സർക്കാരിന്റെ സൗജന്യ കാൻസർ പരിചരണ പദ്ധതിയേത്?
2021 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഉയ്യല വാട നരസിംഹ റെഡ്ഡി വിമാനത്താവളം ഏത് സംസ്ഥാനത്താണ്?
കാക്കൂർ കാളവയൽ ഉത്സവം നടക്കുന്ന ജില്ലയേത്?
ജാതിഭേദത്തിന്റെ അർഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച ആദ്യത്തെ സാമൂഹികപരിഷ്കർത്താവ് ആര്?
നിലവിൽ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് ടൂറിസം?
രജതവിപ്ലവം എന്നത് എന്തുമായി ബന്ധപ്പെട്ടതാണ്?
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ തൊഴിൽരംഗത്ത് കൈപിടിച്ചുയർത്താനുള്ള പദ്ധതിയേത്?
സ്വകാര്യമേഖലയിലെ ജലവൈദ്യുതപദ്ധതിയായ കുത്തുങ്കൽ ഏത് ജില്ലയിലാണ്?
പാർലമെൻറിന്റെ പുതിയ ടി.വി ചാനൽ ഏത്?
എല്ലാ കുട്ടികൾക്കും അവശ്യവാക്സിനുകൾ നൽകാനുള്ള ദൗത്യമേത് ?
റോഡുകൾ നവീകരിക്കുന്നതിനായി 'പാത്രശീ അഭിജ്ഞാൻ ' ആരംഭിച്ച സംസ്ഥാനം?
പ്രൊഫഷനൽ കോഴ്സ് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
"മാർച്ചിൽ വേനലിന്റെ ആരംഭത്തിൽ വിളവിറക്കുന്നു ജൂണിൽ വിളവെടുപ്പ് നടത്തുന്നു പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായും ഉത്പാദിപ്പിക്കപ്പെടുന്ന വിളക്കാലം മുകളിൽ പറഞ്ഞിരിക്കുന്നവ ഇന്ത്യയിലെ ഏത് വിളവ്കാലവുമായി ബന്ധപ്പെട്ടതാണ്? "