Practice Quiz 253
സൂര്യപ്രകാശത്തെ ഏറ്റവുമധികം പ്രതിഫലിപ്പിക്കുന്ന ഗ്രഹമേത്?
ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരമാർക്ക് വേണ്ടി കേരള പൊലീസ് ആരംഭിച്ച പദ്ധതി ?
മീൻപിടിപ്പാറ ടൂറിസം പദ്ധതി നിലവിൽവന്ന ജില്ലയേത്?
സ്വകാര്യമേഖലയിലെ ജലവൈദ്യുതപദ്ധതിയായ കുത്തുങ്കൽ ഏത് ജില്ലയിലാണ്?
ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്.
ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണർ ജനറൽ
പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെതന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?
ഒന്നാം ലോകമഹായുദ്ധത്തിനെതിരേ സമാധാന ജാഥ നയിച്ചതിന് അറസ്റ്റിലായ നവോത്ഥാന നായകനാര്?
2021 ഏപ്രിൽ 19-ന് ചൊവ്വയുടെ പ്രതലത്തിൽ പറന്നുയർന്ന ഹെലികോപ്റ്ററിന്റെ പേര്?
2021 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ആരാണ് ?
അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.
ജിം കോർബറ്റ് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ?
ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്.
1977-ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ?
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ?
താഴെ പറയുന്നവയിൽ ഏതിന്റെ ന്യൂക്ലിയസ്സിലാണ് ന്യൂട്രോൺ ഇല്ലാത്തത് ?
നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ?
DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?
കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം.