Practice Quiz 252
തൈറോക്സിന്റെ ഉല്‍പ്പാദനം കുറയുന്നത് മൂലം മുതിര്‍ന്നവരില്‍ കാണുന്ന രോഗംഏതാണ്?
ബ്രാന് ഓയില്‍ ഉല്പാദപ്പികുന്നത് ഏതില്‍ നിന്നാണ്?
താഴെ കൊടുത്തവയില്‍ പദാര്‍ഥത്തിന്റെ പ്രധാന അവസ്ഥകളില്‍ പെടാത്തത് ഏതാണ്?
ഒപ്റ്റിക്കല്‍ ഫൈബറുകള്‍ വഴി അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം ഏതാണ്?
സ്പിങ് ബാലന്‍സിന്റെ പ്രവര്‍ത്തനത്തിലെ അടിസ്ഥാന നിയമം ഏതാണ്?
ശ്രീകര, ശുഭകരപഞ്ചമി എന്നിവ ഏത് വിളയുടെ സങ്കര ഇനങ്ങളാണ്?
ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്?
കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെക്കുറിച്ചു പരാമര്‍ശമുള്ള ഭരണഘടനാ വകുപ്പ്
കൃഷിയേയും മൃഗപരിപാലനത്തേയും കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് വഴിതെളിച്ച ബ്രിട്ടീഷ് നിയമം
കലോതോഷ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
നിശ്ശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗാവസ്ഥ ഏത്?
ഇന്ത്യയിൽ കുട്ടികൾക്ക് വേണ്ടിയുള്ള ആദ്യത്തെ ദിനപത്രമായ 'ദിയങ് മൈൻഡ്സ്' പുറത്തിറങ്ങുന്ന സംസ്ഥാനമേത്?
പ്രഫഷനൽ കോഴ്സ് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി?
റോഡുകൾ നവീകരിക്കുന്നതിനായി 'പാത്രശീ അഭിജ്ഞാൻ ' ആരംഭിച്ച സംസ്ഥാനം?
നിതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം
2021 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗായകൻ.
ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
ഹൈപ്പര്‍ കലേമിയ ഏത് മൂലകത്തിന്റെ ആധിക്യം മുലമുണ്ടാവുന്ന രോഗമാണ്?
ടോക്കോഫിറോള്‍ എന്നത് ഏത് ജീവകമാണ്?