Practice Quiz 22
ഇലകളെ പൊതിഞ്ഞുള്ള മെഴുക് പോലുള്ള ആവരണം ഏതാണ്?
കോലരക്ക് വ്യാവസായികമായി നിര്‍മ്മിക്കാനുപയോഗിക്കുന്ന ഷഡ്പദമേത്?
ഇന്ത്യയില്‍ ഏറ്റവുമധികം പഞ്ഞി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ഇന്ത്യന്‍ സസ്യശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
ടീനിയ സോളിയം എന്ന ശാസ്ത്രീയ നാമമുള്ള ജീവിയേത്?
മന്ത് രോഗത്തിന് പറയുന്ന മറ്റൊരുപേര്
ഇന്ത്യയിലെ പ്രഥമ കൃത്രിമവനം എവിടെ സ്ഥിതിചെയ്യുന്നു?
പക്ഷികളുടെ ഇന്ദ്രിയ സംവേദങ്ങളെപറ്റിയുള്ള പഠനം
ഏകരക്ത പര്യയനമുള്ള ജീവിയേത്?
എട്ടു കാലുള്ള ജീവികള്‍ക്ക് പൊതുവെ പറയുന്ന പേരെന്ത്?