Practice Quiz 20
അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത്?
'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?
സ്ത്രീശാക്തീകരണത്തിനു വേണ്ടി ഐക്യരാഷ്ട്ര സംഘടന യു.എന്‍ വുമണ്‍ എന്ന സംഘടന സ്ഥാപിച്ചതെന്ന്?
‘സെജം’ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്?
യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം?
‘അനിമെല്‍ ഫാമി’ന്റെ രചയിതാവ്?
ഇറ്റലിയുടെയും ഇറാന്റെയും ഔദ്യോഗിക ബുക്ക്
മനുഷ്യാവകാശത്തിന്റെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കുന്ന മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ച ഇംഗ്ലണ്ടിലെ രാജാവ് ആര്?
ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ്?
‘ഗറില്ല ഓഫ് ദി ടൈം’ ആരുടെ ഓര്‍മ്മക്കുറിപ്പുകളാണ്