Practice Quiz 19
കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്?
കേരളത്തില്‍ പഞ്ചായത്തീരാജ് നിയമം നിലവില്‍ വന്നത്?
കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവിശ്യം കാസ്റ്റിംഗ് വോട്ട് പ്രയോജനപ്പെടുത്തിയ സ്പീക്കർ?
കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി ആര്?
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗം ഏത്?
അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം?
കേരളത്തില്‍ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
ഏറ്റവും കൂടുതല്‍പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല?
സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ജില്ല?
"മലയാളത്തിലെ സ്പെന്‍സര്‍" എന്നറിയപ്പെടുന്നത്?