Practice Quiz 184
താഴെപ്പറയുന്നവയിൽ ജീവിതശൈലിരോഗമേത്?
പൊട്ടൻഷ്യൽ വ്യത്യാസം അളക്കാനുള്ള ഉപകരണമേത്?
താഴെപ്പറയുന്നവയിൽ സസ്യജന്യമായ ആസിഡ് അല്ലാത്തതേത്?
താഴെപ്പറയുന്നവയിൽ ബാക്ടീരിയ രോഗം അല്ലാത്തതേത്?
ഓസോണിന്റെ കനം അളക്കുന്ന യൂണിറ്റ്:
1989-ലെ ടിയാനൻമെൻ കൂട്ടക്കൊല നടന്ന രാജ്യമേത്?
92-ാം വയസ്സിൽ സ്ഥാനമൊഴിഞ്ഞ മഹാതിർ മുഹമ്മദ് എത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു?
ചൈനയുടെ കടന്നുകയറ്റമുണ്ടായ ലഡാക്കിലെ തടാകപ്രദേശമേത്?
സ്വർണം ഉത്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനമേത്?
ഗ്രേറ്റർ ഇന്ത്യ എന്ന പദം വിവക്ഷിക്കുന്നത്?
ബ്രിട്ടീഷുകാർ കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷമേത്?
നവംബർ മധ്യത്തിൽ (ശൈത്യകാലാരംഭം) വിളയിറക്കുന്നത് ഏത് കാർഷികകാലത്തിന്റെ പ്രത്യേകതയാണ്?
പുരാണങ്ങളിൽ 'കാളിന്ദി' എന്നറിയപ്പെട്ട നദിയേത്?
ഒരുപ്രത്യേകലക്ഷ്യം നിറവേറ്റാനായിസർക്കാരോ സ്ഥാപനങ്ങളോ നൽകുന്ന സാമ്പത്തികസഹായം ഏത് പേരിൽ അറിയപ്പെടുന്നു?
താഴെപ്പറയുന്നവയിൽ ശ്രീനാരായണ ഗുരുവിന്റെ കൃതി അല്ലാത്തതേത്?
മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച കമ്മിഷനേത്?
18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ആശുപത്രികള്‍ വഴി ശസ്ത്രക്രിയ ആവശ്യമുള്ള വൃക്ക/കാര്‍ഡിയോ വാസ്ക്കുലര്‍ വൈകല്യങ്ങള്‍ (ഭന്മനാ/ആര്‍ജ്ജിതമായ), സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, താലസ്സിമിയ, സിക്കിള്‍ സെല്‍ അനീമിയ, അസ്ഥി വൈകല്യങ്ങള്‍, ഞരമ്പുസംബന്ധമായ വൈകല്യങ്ങള്‍, ഡയാലിസിസ് എന്നീ അസുഖങ്ങള്‍ക്ക് സര്‍ജറി സഹിതമുള്ള ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാക്കികൊണ്ടുള്ള പദ്ധതി
'അത്' എന്ന പദം ഏതു ലിംഗത്തെ സൂചിപ്പിക്കുന്നു?
പ്രഭു എന്ന പദത്തിന്റെ സ്ത്രീലിംഗരുപം:
2020-ലെ സരസ്വതി സമ്മാനം നേടിയതാര്?