Practice Quiz 14
ഇന്റർനെറ്റിന്റെ പിതാവ് ആരാണ്?
രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?
ആദ്യ മൈക്രോ പ്രോസര് ഏത്?
FTP യുടെ പൂര്‍ണ്ണരൂപം
ആദ്യകാല കണക്കുകൂട്ടല്‍ യന്ത്രം
HTML സാധാരണയായി ഉപയോഗിക്കുന്നത് എന്ത് ഡിസൈന്‍ ചെയ്യാനാണ്?
IC ചിപ്പ് നിര്‍മ്മിച്ചിരിക്കുന്നത് ഏത് മൂലകം കൊണ്ടാണ്?
ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?
DTP എന്നതിന്റെ പൂര്‍ണ്ണരൂപമാണ്
ആദ്യത്തെ അനലോഗ് കംപ്യൂട്ടര്‍ നിര്‍മ്മിച്ചത്