Practice Quiz 112
2020-ലെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യപുരസ്കാരം നേടിയതാര്?
2019-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ ജനപ്രിയചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്?
2021ഫെബ്രുവരിയിൽ അന്തരിച്ച ഏതുപ്രശസ്ത മലയാളകവിയുടെ രചനയാണ് 'ഉജ്ജയിനിയിലെ രാപകലുകൾ'?
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
26 വയസ്സുമാത്രം പ്രായമുള്ളപ്പോൾ ഇന്ത്യയുടെ പ്രഥമ പഞ്ചവത്സരപദ്ധതിയുടെ കരടിന്റെ ആദ്യത്തെ അധ്യായങ്ങൾ തയ്യാറാക്കിയ സാമ്പത്തികശാസ്ത്ര വിദഗ്ധനാര്?
ഏത് പഞ്ചവത്സരപദ്ധതിയിൽ സ്വീകരിച്ച നയമാണ് “ഗാഡ്ഗിൽ തന്ത്രം” എന്നറിയപ്പെടുന്നത്?
ട്രസ്റ്റിഷിപ് എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര് ?
1946 ഡിസംബറിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ആദ്യമായി സമ്മേളിച്ചപ്പോൾ ഡോ.അംബേദ്കർ ഏത് സംസ്ഥാനത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്?
ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് സാമൂഹിക നീതിയെക്കുറിച്ച് പരാമർശമുള്ളത്.
2021- ൽ ആചരിച്ചത് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ്?
കേന്ദ്രസംസ്ഥാന വിവരാവകാശകമ്മിഷണർമാരുടെ ഓദ്യോഗിക കാലാവധി എത്ര വർഷമായാണ് മാറ്റം വരുത്തിയത്?
“ഇന്ത്യയുടെ വാനമ്പാടി” എന്നറിയപ്പെട്ടത്?
പേജ് ചലിപ്പിക്കുക, ചിത്രങ്ങൾ സൂം ചെയ്യുക എന്നിവയ്ക്ക് സഹായിക്കുന്ന മൗസിന്റെ ഭാഗമേത്?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച ഓൺലൈൻ കാലാ-കായിക പ്രവൃത്തിപരിചയ പരിപോഷണപരിപാടി ഏത്?
കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് പ്രവർത്തനമാരംഭിച്ചിതെവിടെ?
67-ാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?
കേരള സംസ്ഥാന ന്യൂനപക്ഷകമ്മിഷൻ നിലവിൽവന്ന വർഷമത്?
കേരളത്തിലെ ഏറ്റവും ആഴം കൂടിയ തടകേമേത്?
“ശ്രീനാരായണ ധർമ പരിപാലന യോഗം” സ്ഥാപിതമായ വർഷം: